/indian-express-malayalam/media/media_files/mK5PKs9Zefeyx5kjIwL4.jpg)
നയൻതാര
/indian-express-malayalam/media/media_files/nayanthara-traditional-outfit-4.jpg)
സൗത്തിന്ത്യൻ താരറാണി എന്ന വിശേഷണം ചേരുന്നത് നയൻതാരക്ക് തന്നെ എന്ന് ഉറപ്പിക്കുകയാണ് ആരാധകർ. നയൻസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/nayanthara-traditional-outfit-2.jpg)
അനു വർധൻ്റെ നീല വസ്ത്ര കളക്ഷനിൽ നിന്നുള്ള സിൽക്ക് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/nayanthara-traditional-outfit-1.jpg)
പരമ്പരാഗത ചുവപ്പ് നിറത്തിലുള്ള സാരിയിൽ നയൻതാരയെ കാണാൻ ദേവതെ പോലെയുണ്ട് എന്നാണ് ആരാധകർ കമൻ്റ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/nayanthara-traditional-outfit-5.jpg)
ഗോൾഡൻ ബോർഡറുകളോടു കൂടി സാരിയിൽ ഗോൾഡ് ഡോട്സും കാണാം. ഒപ്പം മുട്ടറ്റമുള്ള പഫ് സ്ലീവോടു കൂടിയ മാച്ചിങ് ബ്ലൗസും അണിഞ്ഞിരിക്കുന്നു.
/indian-express-malayalam/media/media_files/nayanthara-traditional-outfit-6.jpg)
ആൻ്റിക് കളക്ഷനിൽ നിന്നുള്ള ഹെവി ജിമിക്കിയും ചുവപ്പ് നിറത്തിലുള്ള ക്ലാസിക് വളകളും അണിഞ്ഞിരിക്കുന്നു.
/indian-express-malayalam/media/media_files/nayanthara-traditional-outfit-3.jpg)
മുടിയിൽ മുല്ലപ്പൂ ചൂടി കൺമഷിയെഴുതി നിൽക്കുന്ന നയൻതാരയുടെ ഈ ചിത്രങ്ങൾ പകർത്തിയത് പാർവതി ശ്രീധരനാണ്.
/indian-express-malayalam/media/media_files/nayanthara-traditional-outfit-7.jpg)
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹത്തിൻ്റെ ഡോക്യുമെൻ്ററി റിലീസിന് ഒരുങ്ങുകയാണ്, ഒടിടി പ്ലാറ്റ്ഫോമായ നെറ്റഫ്ലിക്സിലൂടെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.