/indian-express-malayalam/media/media_files/2025/01/15/nayanthara-pongal-pics-fi.jpg)
/indian-express-malayalam/media/media_files/2025/01/15/nayanthara-pongal-pics.jpg)
തെന്നിന്ത്യക്ക് പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും.
/indian-express-malayalam/media/media_files/2025/01/15/nayanthara-pongal-pics-11.jpg)
ചെന്നൈയിലെ വീട്ടിലെ പൊങ്കൽ ആഘോഷചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് നയൻതാര ഇപ്പോൾ. വിഘ്നേഷൻ ശിവനൊപ്പം മക്കളായ ഉലക്, ഉയിർ എന്നിവരെയും ചിത്രങ്ങളിൽ കാണാം.
/indian-express-malayalam/media/media_files/2025/01/15/nayanthara-pongal-pics-8.jpg)
വൈറ്റ് ചുരിദാറാണ് നയൻതാരയുടെ വേഷം. വെള്ള മുണ്ടും ഷർട്ടുമാണ് വിഘ്നേഷിന്റെ വേഷം. മക്കൾക്കും സമാനമായ ഡ്രസ്സ് കോഡ് തന്നെയാണ് താരം നൽകിയത്.
/indian-express-malayalam/media/media_files/2025/01/15/nayanthara-pongal-pics-3.jpg)
പൊങ്കൽ ഒരുക്കങ്ങളിൽ വ്യാപൃതയാവുന്ന നയൻതാരയേയും ചിത്രത്തിൽ കാണാം.
/indian-express-malayalam/media/media_files/2025/01/15/nayanthara-pongal-pics-7.jpg)
വെള്ളയും ബെയ്ജും കലര്‍ന്ന ചുരിദാര്‍ സെറ്റാണ് നയന്‍താര അണിഞ്ഞിരിക്കുന്നത്. ബാൽക്കണി പൊങ്കൽ ഒരുക്കങ്ങളാൽ മനോഹരമാക്കിയിരിക്കുന്നു.
/indian-express-malayalam/media/media_files/2025/01/15/nayanthara-pongal-pics-6.jpg)
രക്കായിയാണ് നയന്‍താരയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.
/indian-express-malayalam/media/media_files/2025/01/15/nayanthara-pongal-pics-4.jpg)
സെന്തില്‍ നള്ളസാമിയാണ് ചിത്രത്തിന്റെ സംവിധായകൻ.
/indian-express-malayalam/media/media_files/2025/01/15/nayanthara-pongal-pics-2.jpg)
1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2 എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിയ്ക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡൻസും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.