Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

ഇത് താൻ തലൈവി സ്റ്റൈൽ! വനിതാദിനാഘോഷത്തിൽ തിളങ്ങി നയൻതാര; ചിത്രങ്ങൾ

പോൾക ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിലാണ് നയൻതാര

Nayanthara, നയൻതാര, Vignesh Shivan, വിഘ്നേഷ് ശിവൻ, Nayanthara saree photos, Nayanthara photos, indian express malayalam, ie malayalam, ഐഇ മലയാളം

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്. ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. ആരാധകർക്ക് നയൻതാര അവരുടെ പ്രിയപ്പെട്ട തലൈവിയാണ്. വനിതാദിനാഘോഷ പരിപാടിയ്ക്ക് എത്തിയ നയൻതാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ബ്ലാക്കിൽ വൈറ്റ് ഡോട്ടുകളുള്ള പോൾക ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിലാണ് നയൻതാര ചിത്രങ്ങളിൽ നിറയുന്നത്.

View this post on Instagram

#nayanthara #nayantharaqueen #black

A post shared by Nayanthara (@nayanz_media) on

View this post on Instagram

THALAIVI #womensday

A post shared by NAYANTHARA (@nayantharadiana_) on

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ‘നേട്രിക്കണ്ണ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയൻതാര. ആർ‌ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘മുക്കുത്തി അമ്മൻ’ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Read more: സിഎക്കാരിയാകാൻ മോഹിച്ച് തെന്നിന്ത്യയുടെ താരറാണിയായ നയൻതാര

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nayanthara latest photos womens day celebration

Next Story
വിദേശത്ത് നിന്നെത്തിയ ആ ചെറുപ്പക്കാരൻ ആഗ്രഹിച്ചത് മമ്മൂട്ടിയെ കാണാൻMammootty, Angel Tom Karumathy, Ambika Rao
The moderation of comments is automated and not cleared manually by malayalam.indianexpress.com