New Update
/indian-express-malayalam/media/media_files/2025/06/18/Navya Nair Latest Photo FI-3b567d59.jpg)
നവ്യ നായർ
/indian-express-malayalam/media/media_files/2025/06/18/Navya Nair Latest 1-f8d8cccd.jpg)
1/5
നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. ഒപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം.
/indian-express-malayalam/media/media_files/2025/06/18/Navya Nair Latest 2-d08cb430.jpg)
2/5
ഇപ്പോൾ ലണ്ടനിൽ അവധി ആഘോഷിക്കുന്നതിൻ്റെ തിരക്കിലാണ് നവ്യ.
/indian-express-malayalam/media/media_files/2025/06/18/Navya Nair Latest 3-30646a40.jpg)
3/5
യാത്രയുടെ ചിത്രങ്ങൾ നവ്യ തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/06/18/Navya Nair Latest 4-a0410382.jpg)
4/5
തന്റെ ലണ്ടൻ യാത്രയ്ക്കിടയിൽ ഗാംഗുലിയെ കണ്ട സന്തോഷവും ഒപ്പം നിന്നെടുത്ത ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത് ഏറെ ശ്രദ്ധേയമായിരുന്നു.
/indian-express-malayalam/media/media_files/2025/06/18/Navya Nair Latest 6-71d2291e.jpg)
5/5
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.