/indian-express-malayalam/media/media_files/8XlKfdqWbZ9p1CSPEssB.jpg)
നവ്യ നായർ
/indian-express-malayalam/media/media_files/iKLCe6aiwd4VPNasFt23.jpg)
നടി എന്നതിനപ്പുറം നൃത്തകി എന്ന് പറയുന്നതാവും നവ്യയ്ക്ക് യോജിച്ച വിശേഷണം എന്ന് ആരും പറഞ്ഞു പോകും. അടുത്തിടെ സൂര്യ ഫെസ്റ്റിവലിൽ താരം അവതരിപ്പിച്ച നൃത്തമാണ് ഏവരുടേയും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/navya-nair-dance-1.jpg)
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കലാമേളയാണ് സൂര്യ ഫെസ്റ്റിവൽ. നിരവധി കലാകാരന്മാരാണ് ആ വേദിയിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നത്.
/indian-express-malayalam/media/media_files/navya-nair-dance-6.jpg)
മിന്നൽ പോലെ മാറി മറിയുന്ന ഭാവ ഭേദങ്ങൾ കാഴ്ച വച്ചാണ് നവ്യ വേദിയിൽ നിറഞ്ഞാടിയത്.
/indian-express-malayalam/media/media_files/navya-nair-dance-5.jpg)
സൂര്യ കൃഷ്ണമൂർത്തിക്കും ഗുരുവായ പ്രിയദർശിനി ഗോവിന്ദിനും നന്ദി അറിയിച്ചു കൊണ്ടാണ് നവ്യ തൻ്റെ നൃത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/navya-nair-dance-8.jpg)
ധാരാളം ആരാധകരാണ് അഭിന്ദനങ്ങളും ആശംസയും സ്നേഹവും അറിയിച്ചു കൊണ്ട് ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/navya-nair-dance-4.jpg)
മാംതംഗി എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും നവ്യയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നുണ്ട്.
/indian-express-malayalam/media/media_files/navya-nair-dance-3.jpg)
മാതംഗി സ്കൂൾ ഒഫ് പെർഫോമിംഗ് ആർട്സ് ഒരുക്കുന്ന മാതംഗി ഫെസ്റ്റിവൽ 2024 ഒക്ടോബർ ആദ്യ വാരം കൊച്ചി ഫൈൻ ആർട്സ് ഹാളിൽ വച്ച് നടന്നിരുന്നു.
/indian-express-malayalam/media/media_files/navya-nair-dance-2.jpg)
സൂര്യ കൃഷ്ണമൂർത്തിയുടെ സഹകരണത്തോടെയാണ് മാതംഗി ഫെസ്റ്റിവലും നടത്തപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.