/indian-express-malayalam/media/media_files/GZi5xfQC0iB4NdSu27RS.jpg)
ചിത്രം: യൂട്യൂബ്/നവ്യ നായർ
നടിയും നർത്തകിയുമാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. അഭിനയത്തിൽ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും, സ്റ്റേജ് ഷോകളിലൂടെയും താരം ആരാധകർക്കു മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ മകൻ സായിക്കൊപ്പം ഗെയിം കളിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
ഗെയിമിനെ കുറിച്ച് ഒന്നും അറിയാത്ത അമ്മയുമായി ആദ്യമായാണ് ഗെയിം കളിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് സായിയാണ് വീഡിയോ ആരാംഭിക്കുന്നത്. പ്ലേ സ്റ്റേഷനിൽ 'ഫിഫ 2023' എന്ന ഫുട്ബോൾ ഗെയിമാണ് ഇരുവരും കളിക്കുന്നത്. കളിക്കിടയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ. നിരവധി ആരാധകരാണ് വീഡിയോയിൽ കമന്റ് ചെയ്യുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം ഇടക്കിടെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വിവാഹശേഷം ഏറെക്കാലം സിനിമയിൽനിന്നും വിട്ടുനിന്ന നവ്യ 'ഒരുത്തീ' എന്ന സിനിമയിലൂടെ മടങ്ങി എത്തിയിരുന്നു. സുരേഷ് ഗോപി നായകനായെത്തുന്ന 'വരാഹം' എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി. അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'ജാനകി ജാനേ'യാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ നവ്യ ചിത്രം.
Read More Entertainment Stories Here
- എന്നെ ആ സിനിമയിൽനിന്ന് മാറ്റണമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടില്ല: ആസിഫി അലി
- വേർപിരിയിൽ വാർത്തകൾക്കിടയിൽ നിഗൂഢത ഒളിപ്പിച്ച് മലൈകയും അർജുനും, പോസ്റ്റ് ശ്രദ്ധനേടുന്നു
- അന്ന് ആകെയുണ്ടായിരുന്നത് വള്ളിച്ചെരുപ്പും ആയിരം രൂപയും; വീണ്ടും ഡിസ്നിലാൻഡ് സന്ദർശിച്ച് വിഘ്നേഷും നയൻതാരയും
- 'മെഗാസ്റ്റാര്' എന്ന് ആദ്യം വിളിച്ചത് അവർ: മമ്മൂട്ടി
- നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോട് തെല്ലും പരിഭവമില്ല; വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആശ ശരത്ത്
- എൻ്റെ എക്കാലത്തെയും മികച്ച ജന്മദിനം; സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ
- ഇടി വെട്ടിയിട്ട് പ്രശ്നമില്ലെങ്കിൽ എന്ത് പാമ്പ് എന്ത് ട്രെയിൻ; ടൊവിനോയുടെ പോസ്റ്റിൽ കമന്റുമായി സഞ്ജു
- വിവാഹമുറപ്പിച്ച് വീട്ടുകാർ; ദിയയുടെ വീട്ടിലെത്തി അശ്വിനും കുടുംബവും, ചിത്രം വൈറൽ
- 'സുഡാപ്പി ഫ്രം ഇന്ത്യ,' കഫിയ ധരിച്ച് ഷെയ്ൻ നിഗം; ചിത്രം ചർച്ചയാകുന്നു
- ഇങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ കരയിപ്പിക്കല്ലേ: മമ്മൂട്ടിയോട് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us