/indian-express-malayalam/media/media_files/navya-nair-black-and-white-fi.jpg)
/indian-express-malayalam/media/media_files/navya-nair-black-and-white-1.jpg)
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല.
/indian-express-malayalam/media/media_files/navya-nair-black-and-white-4.jpg)
വിവാഹശേഷം ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടു നിന്നെങ്കിലും നവ്യ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. വി കെ പ്രകാശിന്റെ 'ഒരുത്തീ'യിലൂടെയാണ് നവ്യ തിരിച്ചെത്തിയത്.
/indian-express-malayalam/media/media_files/navya-nair-black-and-white.jpg)
സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവാണ് താരം. നവ്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സാരിയണിഞ്ഞ് അതിസുന്ദരിയായ നവ്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. "സ്വയം സത്യസന്ധത പുലർത്തുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്," എന്നാണ് നവ്യ ചിത്രങ്ങൾക്ക് അടിക്കുറിപ്പു നൽകിയത്.
/indian-express-malayalam/media/media_files/navya-nair-black-and-white-2.jpg)
അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 'ജാനകി ജാനേ'യാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ നവ്യ ചിത്രം.
/indian-express-malayalam/media/media_files/navya-nair-black-and-white-3.jpg)
ടെലിവിഷൻ പരിപാടികളും ഡാൻസ് പ്രോഗ്രാമുകളുമൊക്കെയായി രണ്ടാം വരവിൽ തിരക്കിലാണ് നവ്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us