നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന നന്ദമുരി ഹരികൃഷ്ണ ഇന്ന് പുലര്‍ച്ചെ വാഹനാപകടത്തില്‍ മരിച്ചു. ‘ലഹിരി, ലഹിരി, ലഹിരിലോ’, ‘സീതയ്യ’, ‘സീതാരാമരാജു’, ‘ശ്രീരാമുലയ്യ’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. (ചിത്രം. എക്സ്പ്രസ്സ്‌ ഫൊട്ടോ ആര്‍ക്കൈവ്സ്)

Nandamuri Harikrishna Photos

തെലുങ്ക്‌ ചിത്രം ‘സീതാരാമരാജു’വില്‍ നന്ദമുരി ഹരികൃഷ്ണ, നാഗാര്‍ജ്ജുന അക്കിനേനി എന്നിവര്‍ (ചിത്രം. എക്സ്പ്രസ്സ്‌ ഫൊട്ടോ ആര്‍ക്കൈവ്സ്)

Read More: തെലുങ്ക് നടന്‍ നന്ദമുരി ഹരികൃഷ്‌ണ വാഹനാപകടത്തില്‍ മരിച്ചു

Nandamuri Harikrishna with Nagarjuna Akkineni in Seetharama Raju

നന്ദമുരി ഹരികൃഷ്ണയും രമ്യാ കൃഷ്ണനും, ടിഗെര്‍ ഹരിശ്ചന്ദ്ര പ്രസാദ് എന്ന ചിത്രത്തില്‍ (ചിത്രം. എക്സ്പ്രസ്സ്‌ ഫൊട്ടോ ആര്‍ക്കൈവ്സ്)

Nandamuri Harikrishna, ramya krishna movies

നന്ദമുരി ഹരികൃഷ്ണ, മോഹന്‍ബാബു എന്നിവര്‍ ‘ശ്രീരാമുലയ്യ’ എന്ന ബയോഗ്രാഫിക്കല്‍ ചിത്രത്തില്‍ (ചിത്രം. എക്സ്പ്രസ്സ്‌ ഫൊട്ടോ ആര്‍ക്കൈവ്സ്)

Nandamuri Harikrishna movies

ശ്രീകാന്ത്, രമ്യാ കൃഷ്ണന്‍, നന്ദമുരി ഹരികൃഷ്ണ, രാമനായിഡു, മുരളീ മോഹന്‍, നാഗാര്‍ജ്ജുന അക്കിനെനി (ചിത്രം. എക്സ്പ്രസ്സ്‌ ഫൊട്ടോ ആര്‍ക്കൈവ്സ്)

nandamuri harikrishna images

‘ലഹിരി, ലഹിരി, ലഹിരിലോ’ എന്ന ചിത്രത്തിന്റെ നൂറാം ദിവസ ആഘോഷങ്ങളില്‍ നിന്നും (ചിത്രം. എക്സ്പ്രസ്സ്‌ ഫൊട്ടോ ആര്‍ക്കൈവ്സ്)

Nandamuri Harikrishna best films

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook