എക്സ്‌പ്രഷൻ ഇത്തിരി ഓവറാ, സന്തോഷം കൊണ്ടാണേ; നമിത പറയുന്നു

“ഞങ്ങൾ സന്തോഷത്തോടെ ഓർക്കുന്ന ദിനമാണത്”

Namitha Pramod, Namitha Pramod family, നമിത പ്രമോദ്, Namitha Pramod family photos, Namitha Pramod new home, Namitha Pramod photos, Indian express malayalam, IE malayalam

കഴിഞ്ഞ ജൂണിലാണ് പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറുന്നത്. ഇപ്പോഴിതാ, ഗൃഹപ്രവേശന ദിനത്തിലെ സന്തോഷമുഹൂർത്തങ്ങൾ ഓർത്തെടുക്കുകയാണ് താരം. “ഞാൻ വ്യക്തമായി ഓർക്കുന്ന ദിവസം. ഉല്ലാസകരമായ ഓർമകളോടെ ഞങ്ങളീ ദിവസത്തെ കുറിച്ച് ഓർക്കുന്നു. എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, ഞാനൽപ്പം ആവേശഭരിതയായിരുന്നു,” നമിത കുറിക്കുന്നു.

പുതിയ അപ്പാർട്ട്മെന്റിന്റെ ചിത്രങ്ങളും നമിത പങ്കുവച്ചിരുന്നു.

Namitha Pramod, Namitha Pramod family, Namitha pramod new home

വെള്ള നിറത്തിന് പ്രാധാന്യം നൽകികൊണ്ട് മിനിമലിസ്റ്റിക്- സിമ്പിൾ ഡിസൈനിൽ ആണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്.

Read more: മീനാക്ഷിയുമായി ആത്മബന്ധമുണ്ട്; നമിത

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Namitha pramod shares her house warming party memories

Next Story
അലരേ, നീ എന്നിലെ…; ഇതു വരെ കണ്ടത് 5 മില്യൺ കാഴ്ചക്കാർAlare video song, Member Rameshan 9aam ward, arjun ashokan, alare song viral
The moderation of comments is automated and not cleared manually by malayalam.indianexpress.com