നടി നമിത പ്രമോദിന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ ഒരാളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. മീനാക്ഷിയുമൊത്തുള്ള സൗഹൃദനിമിഷങ്ങളും ചിത്രങ്ങളും നമിത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അന്താരാഷ്ട്രവനിതാദിനത്തോട് അനുബന്ധിച്ച് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരികളുടെ ചിത്രങ്ങളാണ് നമിത ഷെയർ ചെയ്തിരിക്കുന്നത്.
View this post on Instagram
View this post on Instagram
നാദിർഷായുടെ മകൾ ആയിഷയേയും ചിത്രങ്ങളിൽ കാണാം. അടുത്തിടെ ആയിഷയുടെ വിവാഹചടങ്ങിലും നമിതയും മീനാക്ഷിയും ഒന്നിച്ചെത്തിയിരുന്നു.
View this post on Instagram
ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ മീനാക്ഷിയും നമിതയും ഒന്നിച്ച് വേദിയിൽ ചുവടുവെയ്ക്കുകയും ചെയ്തിരുന്നു.
Read more: കൂട്ടുകാരിയുടെ വിവാഹ ആഘോഷത്തിൽ മീനാക്ഷിയുടെ തകർപ്പൻ ഡാൻസ്