നടനും സംവിധായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബിലാൽ ആണ് വരൻ. വിവാഹാഘോഷത്തിൽ ദിലീപ്, മകൾ മീനാക്ഷി, കാവ്യാ മാധവൻ തുടങ്ങിയവർ അതിഥികളായെത്തിയിരുന്നു.
View this post on Instagram
Read More: പട്ടുസാരിയിൽ സുന്ദരിയായി നയൻതാര; ചിത്രങ്ങൾ
View this post on Instagram
View this post on Instagram
Read More: ക്യാപ്ഷൻ സിങ്കം പിഷാരടി വീണ്ടും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന മുന്നറിയിപ്പുമായി ആരാധകർ
View this post on Instagram
View this post on Instagram
Read More: ഫോട്ടോഗ്രാഫുകളിൽ ഓട്ടോഗ്രാഫ് നൽകിയിരുന്ന കാലം; ചാക്കോച്ചൻ ഓർമകളിലേക്ക് തിരിച്ചു പോയപ്പോൾ
View this post on Instagram
View this post on Instagram
Read More: ആ ഷൂ ലേസ് ഒന്നു കെട്ടിക്കൂടെയെന്ന് ഗീതു; എല്ലാവരും വീട്ടിൽ പോടേയെന്ന് റിമ
View this post on Instagram
View this post on Instagram
രണ്ടു പെണ്മക്കളാണ് നാദിർഷ-ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് രണ്ടാമത്തെ മകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹ നിശ്ചയം