‘പൊന്നരിവാൾ അമ്പിളിയിൽ’ ഗമകങ്ങൾ ചേരുമ്പോൾ
ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളെ പുനരാവിഷ്കരിച്ച് ശ്രദ്ധേയനാവുകയാണ് യുഎസിൽ ജനിച്ച് വളർന്ന മലയാളിയായ നവനീത് ഉണ്ണികൃഷ്ണൻ
ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളെ പുനരാവിഷ്കരിച്ച് ശ്രദ്ധേയനാവുകയാണ് യുഎസിൽ ജനിച്ച് വളർന്ന മലയാളിയായ നവനീത് ഉണ്ണികൃഷ്ണൻ
"ഉമ്മച്ചിയും ഉപ്പയും കൂടെ പണ്ട് ഒരുപാട് ഗാനമേളകളിൽ പാടിനടന്ന യുഗ്മഗാനം കൂടിയായിരുന്നു ഇത്," ഉപ്പയ്ക്കും ഉമ്മയ്ക്കും വേറിട്ടൊരു സമ്മാനമൊരുക്കി ഗായകൻ നജീം അർഷാദ്
ഗോവിന്ദ് പദ്മ സൂര്യയ്ക്ക് ഒരു വലിയ താങ്ക്സ് പറയണം. അദ്ദേഹം ഈ ആൽബത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്
പി. ഭാസ്കരനാണ് ഈ പാട്ടെഴുതിയത്. ഓരോ വാക്കിലും നസ്റയേലിലെ ആ ആശാരിച്ചെറുക്കന്റെ അനാഥ സമാന ജീവിതത്തിനു വേണ്ടി ജൻമം കൊണ്ട് വേദനിച്ച് പകരം നൽകിയവളെ, മാതാ മേരിയെ നാം തൊട്ടു നിൽക്കും
ഹരികാംബോജിയിൽ യേശുദാസ് ദേവരാജൻ ഒ എൻ വി റ്റീം അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്ന് ഒരു മാത്ര വെറുതെ നിനച്ചു പോകുമ്പോൾ
ബാഗേശ്രീരാഗത്തിൽ അർജുനൻ മാഷ് ചിട്ടപ്പെടുത്തിയ 'ചെമ്പകത്തൈകൾ മാനത്ത്' യേശുദാസ്, ശ്രീകുമാരൻ തമ്പി വരികളിൽ പാടിയത് ഇന്നു മുഴുവൻ മലയാളി മൂളുന്ന പാട്ടാവാം
ആ പാട്ടുകളിലൂടെ എന്റെ അക്കാലത്തെ ഏകാന്തവാസത്തിന്റെ മഹാസങ്കടങ്ങൾ മുഴുവൻ ഞാൻ മറന്നു
ഈ പാട്ടെഴുതുമ്പോൾ ഓരോ പദത്തിനു മുന്നിലും വയലാർ തപസ്സ് ചെയ്തിരിക്കണം. ഓരോ വാക്കിലും കാമോന്മാദിയായ ഒരു പെൺകിടാവ് നിന്നു കത്തുന്നുണ്ട്. ഒരു പെണ്ണിനു മാത്രം എഴുതാൻ പറ്റുന്ന, പെറുക്കിയെടുത്ത് സാക്ഷാത്കരിക്കാൻ പറ്റുന്ന പദങ്ങളാണത്
എസ് ജാനകിയ്ക്ക് സമാന്തരമായി എപ്പോഴൊക്കെ യേശുദാസ് പാടിയിട്ടുണ്ടോ, അവിടെ യേശുദാസിനെ എസ് ജാനകി കയറിവെട്ടിയിരിയ്ക്കും
'ചിത്രം', 'താളവട്ടം' തുടങ്ങി എൺപതുകളിൽ ഇറങ്ങിയ നിരവധി ചിത്രങ്ങൾക്കു വേണ്ടിയും ലതിക ടീച്ചർ ഹമ്മിംഗ് പാടിയിട്ടുണ്ട്
'ചേച്ചി പോയിട്ടും ചേച്ചി മുൻപ് അയച്ച ആപ്ലിക്കേഷനുകളുടെ അപ്ഡേറ്റ്സ് എന്റെ മെയിലിൽ വന്നു കൊണ്ടിരുന്നു,' ജീവിതത്തിലെ വഴിത്തിരിവുകളെക്കുറിച്ച് സംഗീതസംവിധായകന് രാഹുല്‍ രാജ്
'ഇന്ന്, ശാസ്ത്ര സാങ്കേതിക ലോകത്തിന്റെ വളർച്ചയുടെ ഫലമായി കുട്ടികൾ എളുപ്പ മാർഗങ്ങൾ തേടി പോകും. പക്ഷേ സംഗീതം ഗുരു മുഖത്ത് നിന്നു തന്നെ പഠിക്കേണ്ട വിദ്യയാണ്,' വിഖ്യാത സിതാര്‍ വാദകന്‍ ഉസ്താദ് റഫീഖ് ഖാന് പറയുന്നു