Latest News

കളക്ഷൻ റെക്കോഡുകൾ തകർക്കാൻ മോഹൻലാലിന്രെ ‘1971 ബിയോണ്ട് ദ ബോഡേഴ്സ് ‘- ആദ്യ ടീസറെത്തി

മോഹൻലാലിനെ നായകനാക്കി മേജർ രവിയുടെ പട്ടാളചിത്രം വരുന്നു. ഇന്ത്യ-പാകിസ്ഥാൻ യുദ്ധ സമയത്തെ സംഭവവികാസങ്ങ..ആസ്പദമാക്കിയൊരുക്കുന്ന 1971, ബിയോണ്ട് ബോര്‍ഡേർസിന്റെ ആദ്യ ടീസർ പുറത്തുവന്നു. മോഹൻ ലാൽ തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ആദ്യ ടീസർ പുറത്ത് വിട്ടത്. ഇന്ത്യ- പാക്ക് യുദ്ധസമയത്ത് യഥാർഥത്തിൽ നടന്ന ഒരു സംഭവമാണ് ചിത്രമാകുന്നത്. രണ്ട് ഉയർന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്ന സിനിമ ഉടൻ തിയറ്ററുകളിൽ​ എത്തും.മേജർ രവിയുടെ തന്നെയാണ് തിരക്കഥ. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്.ബാഹുബലി […]

മോഹൻലാലിനെ നായകനാക്കി മേജർ രവിയുടെ പട്ടാളചിത്രം വരുന്നു. ഇന്ത്യ-പാകിസ്ഥാൻ യുദ്ധ സമയത്തെ സംഭവവികാസങ്ങ..ആസ്പദമാക്കിയൊരുക്കുന്ന 1971, ബിയോണ്ട് ബോര്‍ഡേർസിന്റെ ആദ്യ ടീസർ പുറത്തുവന്നു. മോഹൻ ലാൽ തന്റെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ആദ്യ ടീസർ പുറത്ത് വിട്ടത്.

ഇന്ത്യ- പാക്ക് യുദ്ധസമയത്ത് യഥാർഥത്തിൽ നടന്ന ഒരു സംഭവമാണ് ചിത്രമാകുന്നത്. രണ്ട് ഉയർന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്ന സിനിമ ഉടൻ തിയറ്ററുകളിൽ​ എത്തും.മേജർ രവിയുടെ തന്നെയാണ് തിരക്കഥ. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്.ബാഹുബലി താരം റാണ ദഗുപതിയാകും മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തുക.

കാണ്ഡഹാര്‍, കര്‍മ്മയോദ്ധ സിനിമകള്‍ക്ക് ശേഷമാണ് മേജര്‍ രവിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് മൂന്ന് ഗെറ്റപ്പിലാണ്. മേജര്‍ മഹാദേവന്‍ തന്നെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ മുഖ്യ കഥാപാത്രത്തിന്റെ പേര്….

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Movie news mohanlal 1971 beyond borders teaser

Next Story
‘ട്രോളന്മാരെ പേടിച്ച് ജോയ് മാത്യു ഓടി രക്ഷപ്പെട്ടു’; ഫെയ്‍സ്ബുക്ക് എഴുത്ത് തത്കാലത്തേക്ക് നിര്‍ത്തുന്നതായി ജോയ് മാത്യുjoy mathew
The moderation of comments is automated and not cleared manually by malayalam.indianexpress.com