/indian-express-malayalam/media/media_files/uploads/2017/03/mohanlal224597_401411973247838_1992180023_n.jpg)
കൊച്ചി: കുട്ടികൾക്കെതിരേ വർധിച്ചുവരുന്ന പീഡനങ്ങൾക്കെതിരേ നടൻ മോഹൻലാലിന്‍റെ ബ്ലോഗ്. കുട്ടികൾക്ക് വേണ്ടി നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇന്ന് ഏറ്റവും അധികം സഹിക്കുന്നത് അവരാണെന്നും ലാൽ ബ്ലോഗിൽ കുറിച്ചു. കുട്ടികൾക്ക് കണ്ണീരോടെ എന്ന തലക്കെട്ടിൽ തുടങ്ങിയിരിക്കുന്ന കുറിപ്പിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പത്ര-ദൃശ്യ മാധ്യമങ്ങളിൽ വന്ന കുട്ടികൾക്കെതിരായ പീഡന വാർത്തകളെ ഉദ്ധരിച്ചാണ് താരത്തിന്‍റെ ഓർമപ്പെടുത്തൽ.
മൂന്നും, ആറും പത്തും വയസുള്ള കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്നു. അതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നു. ഇതെന്തൊരു ലോകമാണ്. മരണത്തെ വരിച്ച എല്ലാ മുകുളങ്ങള്‍ക്കും തന്റെ കണ്ണീര്‍പ്രണാമം അര്‍പ്പിക്കുന്നതായും ലാല്‍ കുറിച്ചു.
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം,
/indian-express-malayalam/media/media_files/uploads/2017/03/xxxxxx.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us