/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-fi-2025-09-24-12-08-43.jpg)
EXPRESS PHOTO BY PRAVEEN KHANNA
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-2-2025-09-24-12-08-43.jpg)
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സ്വീകരിക്കാൻ എത്തിയ മോഹൻലാലിനെ ആശ്ലേഷിച്ച് ഷാരൂഖ് ഖാൻ.
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-12-2025-09-24-12-08-43.jpg)
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ച ശേഷം സുചിത്രയെ ആലിംഗനം ചെയ്യുന്ന മോഹൻലാൽ.
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-13-2025-09-24-12-08-43.jpg)
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങി മോഹൻലാൽ.
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-11-2025-09-24-12-08-43.jpg)
ഇന്ത്യൻ സിനിമാ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പുരസ്കാരം നൽകിയത്. സ്വർണകമലവും പത്തു ലക്ഷം രൂപയും അടങ്ങുന്നതാണ് ഈ പുരസ്കാരം.
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-10-2025-09-24-12-08-43.jpg)
മികച്ച നടനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി ഷാരൂഖ് ഖാൻ. ജവാൻ എന്ന സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖിന് പുരസ്കാരം
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-3-2025-09-24-12-08-43.jpg)
ഷാരൂഖിനെ മെഡൽ അണിയാൻ സഹായിക്കുന്ന റാണി മുഖർജി.
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-4-2025-09-24-12-08-43.jpg)
ദേശീയ പുരസ്കാരദാന ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് ഷാരൂഖും റാണിയും
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-5-2025-09-24-12-08-43.jpg)
ഷാരൂഖ് ഖാൻ, റാണി മുഖർജി, വിക്രാന്ത് മാസി എന്നിവർ ദേശീയ പുരസ്കാര ദാന ചടങ്ങിൽ
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-6-2025-09-24-12-08-43.jpg)
മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നേടി റാണി മുഖർജി.
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-9-2025-09-24-12-08-43.jpg)
മികച്ച നടിക്കുള്ള പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങി റാണി മുഖർജി
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-14-2025-09-24-12-08-43.jpg)
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി വിക്രാന്ത് മാസി. ഷാരൂഖും വിക്രാന്തുമാണ് ഇത്തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം പങ്കിട്ടത്. ട്വല്‍ത്ത് ഫെയില്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് വിക്രാന്തിനു പുരസ്കാരം ലഭിച്ചത്.
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-15-2025-09-24-12-08-43.jpg)
ദേശീയ പുരസ്കാരദാന ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് ഷാരൂഖും റാണിയും വിക്രാന്ത് മാസ്സിയും
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-8-2025-09-24-12-08-43.jpg)
മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഏറ്റുവാങ്ങി കരൺ ജോഹർ. കരണിന്റെ 'റോക്കി ഔർ ആർകി പ്രേം കഹാനി'യ്ക്കാണ് പുരസ്കാരം.
/indian-express-malayalam/media/media_files/2025/09/24/mohanlal-dadasaheb-phalke-award-7-2025-09-24-12-08-43.jpg)
ദേശീയ പുരസ്കാരദാന ചടങ്ങിനിടെ ചിത്രങ്ങൾ പകർത്തി കരൺ ജോഹർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.