Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

കോവിഡ് വാക്സിൻ സ്വീകരിച്ച് മോഹൻലാൽ

കൊച്ചി അമൃത ആശുപത്രിയിൽ എത്തിയാണ് മോഹൻലാൽ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്

Mohanlal , Mohanlal covid 19 vaccine

നടൻ മോഹൻലാലും കൊറോണ വാക്‌സിൻ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിയാണ് മോഹൻലാൽ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 28 ദിവസങ്ങൾക്ക് ശേഷം വാക്സിന്റെ രണ്ടാം ഡോസും എടുക്കും. വാക്സിൻ സ്വീകരിക്കുന്നത് നമുക്കും സമൂഹത്തിനും വേണ്ടിയാണെന്നും എല്ലാവരും വാക്സിനേഷനിൽ പങ്കാളിയാകണമെന്നും താരം പറഞ്ഞു.

Took the First Shot of Covid Vaccine from Amrita Hospital. I take this opportunity to thank the Government of India, the…

Posted by Mohanlal on Tuesday, March 9, 2021

Mohanlal , Mohanlal covid 19 vaccine

മാർച്ച് ഒന്നിനാണ് രാജ്യത്തെ രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് മോഹൻലാൽ വാക്സിൻ സ്വീകരിച്ചത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.

Read more: അച്ഛനെന്ന നിലയിൽ എനിക്കിത് അഭിമാനനിമിഷം; മകൾക്ക് ആശംസകളുമായി മോഹൻലാൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal received first dose of covid 19 vaccine

Next Story
വേദിയിൽ താരമായി അമ്മ, കൺനിറയെ കണ്ട് മഞ്ജു; ചിത്രങ്ങൾ, വീഡിയോManju Warrier, Manju Warrier mother, Manju Warrier mother Girija Madhavan, Manju Warrier mother Girija Madhavan Kathakali performance, Girija Madhavan Kathakali Performance, ഗിരിജ മാധവൻ, മഞ്ജു വാര്യരുടെ അമ്മ, ഗിരിജ മാധവൻ കഥകളി അരങ്ങേറ്റം, Manju Warrier instagram, Manju Warrier photos, Manju Warrier with mother, Manju Warrier films, Manju Warrier latest photos, മഞ്ജു വാര്യർ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com