ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മേഡ് ഇന്‍ ചൈന, മരക്കാർ-അറബിക്കടലിന്റെ സിംഹം, ബറോസ്, എമ്പുരാൻ – മോഹൻലാൽ എന്ന താരം നിറയുന്ന ആറു ബിഗ് ബജറ്റ് ചിത്രങ്ങൾ. ആറു ചിത്രങ്ങളുടെയും പ്രതിനിധികൾ ഒരൊറ്റ വേദിയിൽ ഒത്തുചേർന്ന കൗതുകം ജനിപ്പിക്കുന്ന രാത്രിക്കാണ് ഞായറാഴ്ച കൊച്ചി സാക്ഷിയായത്.
ഒടിയൻ, ലൂസിഫർ, ഇട്ടിമാണി എന്നീ ചിത്രങ്ങളുടെ വിജയാഘോഷങ്ങൾ ഞായറാഴ്ച ഗോകുലം പാർക്ക് ഹോട്ടലില്‍ നടന്നു. ഒപ്പം മരക്കാറിന്റെ ‘സ്നീക്ക് പീക്ക്’ വീഡിയോയുടെ ലോഞ്ചിങ്ങും നടന്നു. ബറോസിന്റെ സംഗീത സംവിധായകനെ പരിചയപ്പെടുത്തുന്ന ചടങ്ങിനും ഇതേ വേദി സാക്ഷിയായി. എമ്പുരാൻ ചിത്രത്തിന്റെ ലോഞ്ചും വേദിയിൽ നടന്നു.
Read More: Barroz 3D: സംവിധാനം മോഹന്‍ലാല്‍, സംഗീതം ലിഡിയന്
Success Celebration Of @Mohanlal‘s Recent Hit Films #Odiyan #Lucifer & #IttymaaniMadeInChina On This Sunday At Gokulam Park Cochin.#Mohanlal‘s Magnum Opus #Baros Cast & Crew, #Marakkar Teaser Announcement, #Lucifer2 #Empuraan Official Launch Also Expecting #AashirvadCinemas pic.twitter.com/lkxS13dzLA
— Aashirvad Cinemas (@AashirvadCinema) September 22, 2019
#Marakkar Visuals shown by team is only after the 30% completion of VFX work. Just imagine what the end product will be like when the movie hits the screens on 2020 March 26
Waiting For something bigger than this #Marakkar #mohanlal #priyadarshan @malayalam_box pic.twitter.com/OQKQ7ncFp5
— Rock bull media (@Rockbullmedia1) September 22, 2019
Superb News Wow.
The Music Director of #Barroz3D – The little genius “Lydian Nadaswaram”
Barroz 3D – #Mohanlal‘s directorial debut ‘Barroz’ is going to be the biggest Mollywood film ever made #Lydian pic.twitter.com/q5niGsrYhu
— Balaji Duraisamy (@balajidtweets) September 22, 2019
Now we move on to the updates of One of Mollywood’s most anticipated project #Baroz 3D the Directorial Debut of #Mohanlal#AshirvadathodeLalettan pic.twitter.com/F2ISywBnfm
— Snehasallapam (SS) (@SSTweeps) September 22, 2019
Success Celebration Of @Mohanlal‘s Recent Hit Films #Odiyan #Lucifer & #IttymaaniMadeInChina On This Sunday At Gokulam Park Cochin.#Mohanlal‘s Magnum Opus #Baros Cast & Crew, #Marakkar Teaser Announcement, #Lucifer2 #Empuraan Official Launch Also Expecting #AashirvadCinemas pic.twitter.com/SzQgb2FedD
— Cine Safari (@CineSafari) September 21, 2019
ലാലുവിന് ഞാൻ കൊടുക്കുന്ന എന്റെ ഏറ്റവും വലിയ സമ്മാനം കുഞ്ഞാലിമരക്കാർ : Director #Priyadarshan
Movie Sneek Peak – Online Release Soon
Watch : //t.co/PjAi9ZzDIj#Marakkar #Aashirvad #MarakkarArabikadalinteSimham #Mohanlal #SunilShetty #Lalettan pic.twitter.com/bthsYNYA9O
— RJ Media (@RJMediaOfficial) September 23, 2019
#LydianNadhaswaram composing music for #Barroz3D, can’t be more existing than this , have been a huge fan of him for sometime , still remember he playing Mozart blindfolded @TheEllenShow ,what a choice by #Mohanlal for his directorial debut #marakkar #Ashirvadathodelalettan pic.twitter.com/p9gXdjoiOS
— Jithin Justin (@JithinJustin9) September 22, 2019
ചെന്നൈ സ്വദേശി പതിമൂന്നു വയസുകാരന് പിയാനോ വാദകന്‍ ലിഡിയന് നാദസ്വരമാണ് മോഹന്‍ലാല്‍ ചിത്രത്തിനു സംഗീതം ഒരുക്കുക. ലിഡിയന് ആയിരിക്കും ബാറോസിന്റെ സംഗീത സംവിധാനമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ‘ആശിര്‍വാദത്തോടെ ലാലേട്ടന്’ എന്ന പരിപാടിക്കിടെയാണ് മോഹന്‍ലാല്‍ ഈ പ്രഖ്യാപനവും പരിചയപ്പെടുത്തലും നടത്തിയത്.
കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയില്‍ വേള്‍ഡ്സ് ബെസ്റ്റില്‍ ഒന്നാം സമ്മാനമായ ഏഴരക്കോടി രൂപ നേടിയത് ഈ പ്രതിഭയായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook