പുതുവർഷ രാവിൽ ലോകമെമ്പാടുമുള്ള ആരാധകർക്ക് പ്രതീക്ഷയുടെ പുതിയ വർഷം ആശംസിക്കുകയാണ് താരങ്ങൾ. എല്ലാവർക്കും നവവത്സരാംശസകൾ നേരുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ മോഹൻലാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പമാണ് മമ്മൂട്ടിയുടെ പുതുവത്സര ആശംസ. കൂട്ടുകാരൻ വിഘ്നേഷ് ശിവനൊപ്പമുള്ള ലാസ് വേഗാസ് യാത്രയ്ക്കിടെയാണ് നയൻതാര ന്യൂ ഇയർ ആശംസകൾ അറിയിച്ചത്.

 

View this post on Instagram

 

#happynewyear #2019 #firstpic

A post shared by Anu Sithara (@anu_sithara) on

 

View this post on Instagram

 

#2019 , been waiting for you #happynewyear

A post shared by Nivetha Thomas (@i_nivethathomas) on

 

View this post on Instagram

 

Happy New Year Friends

A post shared by Srindaa (@srindaa) on

 

View this post on Instagram

 

Wishing all of you my dear friends, fans and well wishers ……. A Very Happy and Prosperous New Year 2019…

A post shared by Shanthi Krishna (@skrishna0102) on

 

View this post on Instagram

 

We are not travelling from error to truth,we are travelling from lower truth to higher truth Happy new year

A post shared by actor jayasurya (@actor_jayasurya) on

 

View this post on Instagram

 

This made my 2018 a memorable one #Ammu_clara_HannahElizabeth. 2019 – I m ready

A post shared by NIMISHA BINDHU SAJAYAN (@nimisha_sajayan) on

 

View this post on Instagram

 

2018…തിരിഞ്ഞു നോക്കുമ്പോൾ …. 1. ജനുവരിയിൽ ഷൂട്ടിംഗ് തുടങ്ങി വിഷുവിന് ‘പഞ്ചവർണതത്ത’ റിലീസ് ആയി ; 75 ദിവസം തിയറ്ററുകളിൽ പ്രദർശന വിജയം നേടി.ആദ്യമായ് രചനയും സംവിധാനവും നിർവഹിച്ച സിനിമയിൽ നിർമാണം മണിയൻ പിള്ള രാജു മുതൽ ….യേശുദാസ്,എംജി ശ്രീകുമാർ,ശങ്കർമഹാദേവൻ,എം ജയചന്ദ്രൻ ,ഔസേപ്പച്ചൻ ,ജയറാം , ചാക്കോച്ചൻ .. അങ്ങനെ..ഒരു പാടു പ്രതിഭകളോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചു…. 2. അഞ്ചു വർഷം വിജയകരമായി അവതരിപ്പിച്ചു പോന്ന ‘ബഡായി ബംഗ്ലാവ് ‘ അവസാനിച്ചു.. 3. കഴിഞ്ഞ 19 വർഷങ്ങളിൽ ഏറ്റവും കുറവ് സ്റ്റേജ് ഷോകൾ ചെയ്ത വർഷം……. 4……സർവോപരി ..2019ൽ മമ്മൂക്ക നായകൻ ആയി ഞാൻ സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധർവൻ ‘ അന്നൗൻസ് ചെയ്തു…. എന്റെ തൊഴിൽ ; അഥവാ കലാ ജീവിതം നിങ്ങൾ ഓരോരുത്തരുമായി ബന്ധപ്പെട്ടിരിക്കുന്നു… അതിനാൽ നിങ്ങളുമായി ഈ കാര്യങ്ങൾ പങ്കു വെക്കണം എന്നു തോന്നി…കാരണം നേട്ടങ്ങൾ ഓരോന്നും നിങ്ങളുടെ ദാനം ആണ്.. നന്ദി വ്യക്തി പരമായതും; പ്രത്യക്ഷമായും പരോക്ഷമായും എന്നെ ബാധിച്ചതും എനിക്ക് സാധിച്ചതും ആയ കാര്യങ്ങൾ ഒരു പാടുണ്ടെങ്കിലും…അത് എഴുതി വിലയേറിയ സമയം കളയുന്നില്ല…. വ്യക്തിപരമായും തൊഴിൽ പരമായും.എന്നെ നവീകരിക്കാൻ ഉള്ള ശ്രമം ഞാൻ ആത്മാർത്ഥമായി തുടരും …. ഒപ്പം ഉണ്ടാവണം.. 2019 ൽ ഒന്നിച്ചു മുന്നേറാം….. പുതുവത്സര ആശംസകളോടെ രമേഷ് പിഷാരോടി….

A post shared by Ramesh Pisharody (@rameshpisharody) on

 

View this post on Instagram

 

Happy new year friends PC:@ahaana_krishna

A post shared by sunny (@sunnywayn) on

 

View this post on Instagram

 

It still isn’t new year year in this part of the world.. All set for a new year party with family and friends.. #happynewyear

A post shared by Divya Venkat (@kaniha_official) on

 

View this post on Instagram

 

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

 

View this post on Instagram

 

Bye 2018 , You ve been swell

A post shared by Katrina Kaif (@katrinakaif) on

 

View this post on Instagram

 

A post shared by laljose (@laljosemechery) on

 

 

View this post on Instagram

 

Happy 2019!!!!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook