തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ആഘോഷം ചെന്നൈയില്‍ നടക്കുകയാണ്. രജനികാന്ത്, സൂര്യ, പ്രഭു ദേവ, ധനുഷ്, ജയം രവി, വിജയ്‌ സേതുപതി, ആര്യ, വിക്രം പ്രഭു, സൗന്ദര്യ രജനികാന്ത് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഈ സുവര്‍ണ്ണ ജുബിലീ ആഘോഷവേളയില്‍ എല്ലാവരുടേയും മനം കവര്‍ന്ന് മലയാളത്തിന്‍റെ മോഹന്‍ലാലുമെത്തി.

ഓറഞ്ച് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമണിഞ്ഞാണ് ലാലേട്ടനെത്തിയത്. ഭൂട്ടാന്‍ യാത്ര കഴിഞ്ഞുള്ള വരവിലും താടിയും മീശയുമുള്ള കട്ട ലുക്കിലാണ് പ്രിയ താരം.

ചിത്രങ്ങള്‍ കാണാം – കടപ്പാട് ട്വിറ്റെര്‍, സണ്‍ എന്‍എക്സ്ടി

റെഡ് കാര്‍പെറ്റില്‍ മോഹന്‍ലാല്‍

രജനികാന്ത്, ധനുഷ്

സൂര്യ, കാര്‍ത്തി എന്നിവര്‍ അച്ഛന്‍ ശിവകുമാറിനൊപ്പം

പ്രഭുദേവ

പീറ്റര്‍ ഹെയിന്‍ കുടുംബത്തോടൊപ്പം

വിജയ് സേതുപതി

ആര്യ

മോഹന്‍ലാല്‍

നന്ദമുറി ബാലകൃഷ്ണ

അംബിക

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ