Latest News

സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാൽ- ചിത്രങ്ങൾ

മോഹൻലാലും ഭാര്യ സുചിത്രയും സഞ്ജയ് ദത്തും ഭാര്യ മാന്യതയും ഫൊട്ടോകളിലുണ്ട്

mohanlal, mohanlal photo, mohanlal pic, mohanlal picture, mohanlal update, മോഹൻലാൽ, Sanjay Dutt, സഞ്ജയ് ദത്ത്, deewali, ദീപാവലി, ie malayalam

ദീപാവലി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പല താരങ്ങളും പങ്കുവച്ചിരുന്നു. സൂപ്പർ താരം മോഹൻലാലും അദ്ദേഹത്തിന്റെ ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇത്തവണ ദുബായിൽ വച്ചായിരുന്നു മോഹൻലാലിന്റെ ദീപാവലി ആഘോഷം.

മോഹൻലാലും കുടുംബവും ഒറ്റക്കായിരുന്നില്ല ഇത്തവണ ദീപാവലി ആഘോഷത്തിൽ. ബോളിവുഡ് താരം സഞ്‍ജയ് ദത്തിനും കുടുംബത്തിനും ഒപ്പമായിരുന്നു ആഘോഷങ്ങൾ. ഈ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

മോഹൻലാലിന്‍റെ സുഹൃത്തായ സമീര്‍ ഹംസയാണ് ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്. സമീർ ഹംസയും താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ദുബായിൽ സഞ്ജയ് ദത്തിന്റെ വീട്ടിൽ വച്ചായിരുന്നു ആഘോഷങ്ങൾ. മോഹൻലാലും ഭാര്യ സുചിത്രയും സഞ്ജയ് ദത്തും ഭാര്യ മാന്യതയും ഫൊട്ടോകളിലുണ്ട്. കഴിഞ്ഞ വര്‍ഷവും മോഹൻലാൽ സഞ്‍ജയ് ദത്തിനൊപ്പമായിരുന്നു ദീപാവലിആഘോഷിച്ചിരുന്നത്.

Also Read: മുറി നിറയെ ആളുകൾ, എല്ലാവരും അവരവരുടെ മൊബൈൽ ലോകത്തും; വീട്ടിലെ ദീപാവലി നിശബ്ദമെന്ന് ബച്ചൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal diwali celebration with sanjay dutt

Next Story
മരക്കാർ മാത്രമല്ല, അഞ്ച് മോഹൻലാൽ ചിത്രങ്ങൾ ഒടിടിയിലേക്ക്Marakkar, Marakkar Arabikkadalinte Simham, Marakkar theater release, Marakkar release date, Marakkar release December 2, Mohanlal Movie Marakkar Arabikkadalinte Simham, Marakkar OTT Release, Mohanlal Movies OTT Release, Bro Daddy, Alone, 12th Man, Antony Perumbavoor, Minister Saji Cheriyan, മരക്കാർ, ഒടിടി, മോഹഗൻലാൽ, ആന്റണി പെരുമ്പാവൂർ, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com