/indian-express-malayalam/media/media_files/FBZVSnSwRlLYXSU8Je5S.jpg)
/indian-express-malayalam/media/media_files/JSX03nDeMzloQfdNbclw.jpg)
മമ്മൂട്ടിയ്ക്ക് മോഹൻലാൽ സ്വന്തം സഹോദരന്മാരിൽ ഒരാൾ തന്നെയാണ്. മമ്മൂട്ടിയുടെ സഹോദരങ്ങൾ വിളിക്കുന്ന പോലെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്. ഇരുവരും പങ്കിടുന്ന സാഹോദര്യം മമ്മൂട്ടിയുടെ പിറന്നാൾ ആശംസയിലും കാണാമായിരുന്നു. കൃത്യം 12 മണിയ്ക്ക് തന്നെ ആശംസയുമായി മമ്മൂട്ടിയെത്തി.
/indian-express-malayalam/media/media_files/Ip0gK6Cydm5F1kGycY9p.jpg)
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് ശോഭനയും മോഹൻലാലും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുകയാണിപ്പോൾ. "ലാലിനു ജന്മദിനാശംസകൾ. ദ വൺ ആൻഡ് ഓൺലി ലാൽ. ഒന്നിച്ചു ജോലി ചെയ്യാൻ ആയതിൽ സന്തോഷം," ശോഭനയുടെ ആശംസയിങ്ങനെ.
/indian-express-malayalam/media/media_files/vPD92VSkTGAmrP6jvcNf.jpg)
"പ്രിയപ്പെട്ട ലാലേട്ടനു ജന്മദിനാശംസകൾ. പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക...നിരന്തരം, ഒരുപാട് കാലം..."" മഞ്ജുവിന്റെ ആശംസയിങ്ങനെ.
/indian-express-malayalam/media/media_files/umWN5PUoL8k1eHvam4VF.jpg)
എമ്പുരാൻ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് പ്രിയപ്പെട്ട ലാലേട്ടന് പൃഥ്വി ജന്മദിനാശംസകൾ നേർന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.