/indian-express-malayalam/media/media_files/barroz-stills.jpg)
/indian-express-malayalam/media/media_files/barroz-5.jpg)
മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് തിയേറ്ററുകളിലെത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ
/indian-express-malayalam/media/media_files/barroz-33.jpg)
റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ ബിഹൈൻഡ് സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.
/indian-express-malayalam/media/media_files/barroz-2.jpg)
വീഡിയോയിൽ ചിത്രത്തിന്റെ ഏതാനും സ്റ്റിൽസും കൊളാഷായി നൽകിയിട്ടുണ്ട്.
/indian-express-malayalam/media/media_files/barroz-7.jpg)
മേക്കിംഗിൽ ക്വാളിറ്റി മോഹൻലാൽ ഉറപ്പുവരുത്തിയിട്ടുണ്ട് എന്നതിന്റെ തെളിവായി മാറുകയാണ് ഈ സ്റ്റില്ലുകൾ അത്രയും
/indian-express-malayalam/media/media_files/um9KJzy3wcMWuXEMY21e.jpg)
വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം.
/indian-express-malayalam/media/media_files/barroz-6.jpg)
ബാറോസ്: ഗാര്ഡിയന് ഓഫ് ഡി'ഗാമാസ് ട്രെഷര്‍ എന്ന പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെ.
/indian-express-malayalam/media/media_files/barroz-10.jpg)
ഒരേസമയം സംവിധായകനായും നടനായും തിളങ്ങുന്ന മോഹൻലാലിനെയാണ് ഈ വീഡിയോയിൽ കാണാനാവുക
/indian-express-malayalam/media/media_files/barroz-9.jpg)
ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/barroz-8.jpg)
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിർമാണം.
/indian-express-malayalam/media/media_files/barroz-4.jpg)
സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.