/indian-express-malayalam/media/media_files/2026/01/08/memory-plus-ott-release-date-platform-2026-01-08-16-45-14.jpg)
Memory Plus OTT Release: അനീഷ് ജി. മേനോനും 'ആനന്ദം' ഫെയിം അനു ആന്റണിയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച മെമ്മറി പ്ലസ് ഒടിടിയിലെത്തി. 2024 ഓഗസ്റ്റിൽ തീയേറ്ററുകളിൽ എത്തിയ ഈ മലയാള ചിത്രം ഒന്നര വർഷത്തിനു ശേഷമാണ് ഒടിടിയിലെത്തിയത്.
Also Read: കൈകോർത്ത് കൃതി സനോണും കബീറും; സഹോദരിയുടെ വിവാഹവേദിയിൽ പ്രണയം വെളിപ്പെടുത്തി നടി?
കെ.ടി. മൻസൂർ സംവിധാനം ചെയ്ത ഈ ചിത്രം വേറിട്ട പ്രമേയം കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്മിനു സിജോ, നവാസ് വള്ളിക്കുന്ന്, ഉണ്ണിരാജൻ, നസീർ സംക്രാന്തി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന അഭിനേതാക്കൾ.
Also Read: നാഷണൽ ക്രഷ് മാത്രമല്ല; കുടകിൽ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്നതും രശ്മിക തന്നെ
Also Read: എന്ത് ഭംഗിയാ ഇവരെയിങ്ങനെ കാണാൻ; ഇത് മമ്മൂക്കയുടെയും ലാലേട്ടന്റെയും 'സർവ്വംമായ'
കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലൊരുക്കിയ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയത് പ്രമുഖ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ മനോരമ മാക്സ് ആണ്. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us