scorecardresearch

നടി മേഘ്ന രാജ് വിവാഹിതായി: ചിത്രങ്ങള്‍, വീഡിയോ

'ആട്ടഗര' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

'ആട്ടഗര' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നടി മേഘ്ന രാജ് വിവാഹിതായി: ചിത്രങ്ങള്‍, വീഡിയോ

തെന്നിന്ത്യൻ താരം മേഘ്ന രാജ് വിവാഹിതയായി. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. ബെംഗളൂരു കോറമംഗളയിലെ സെന്റ് ആന്റണി ഫ്രേരി പള്ളിയില്‍ ക്രിസ്തീയ ആചാരപ്രകാരമാായിരുന്നു വിവാഹം.

Advertisment

publive-imagepublive-imagepublive-image

 publive-image  publive-image

കന്നട നടൻ സുന്ദർ രാജന്റെയും പ്രമീള ജോഷെയുടെയും മകളായ മേഘ്ന ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. വിനയൻ സംവിധാനം ചെയ്ത 'യക്ഷിയും ഞാനും' എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിൽ എത്തുന്നത്. തുടർന്ന് 'ഓഗസ്റ്റ് പതിനഞ്ച്', 'രഘുവിന്‍റെ സ്വന്തം റസിയ', 'ബ്യൂട്ടിഫുൾ', 'റെഡ് വൈൻ', 'മെമ്മറീസ്' തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളിലും മേഘ്ന വേഷമിട്ടു.

'ആട്ടഗര' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 22നായിരുന്നു വിവാഹ നിശ്ചയം.

ചിത്രങ്ങള്‍: ഇന്‍സ്റ്റാഗ്രാം

Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: