Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ഇതല്ല ഇതിനപ്പുറം ചാടി കിടന്നവളാണീ മീര നന്ദൻ; രസകരമായ വീഡിയോ

നേരത്തെ മോഡേൺ വസ്ത്രധാരണത്തിന്റെ പേരിൽ മീര സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടിരുന്നു. അതിന് നല്ല ചുട്ട മറുപടിയാണ് മീര നൽകിയത്

Meera Nandan, മീര നന്ദൻ, meera nandan photos, മീര നന്ദൻ ചിത്രങ്ങൾ, photoshoot, ie malayalam, ഐഇ മലയാളം

ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്.

Read More: കടൽ നീലിമയിൽ അലിഞ്ഞ് മീര നന്ദൻ

ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര ഷെയർ ചെയ്യാറുണ്ട്.

ഇപ്പോൾ രസകരമായൊരു വീഡിയോയാണ് മീര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ദുബായിലെ പ്രശസ്തമായ പാം ജുമൈറ ബീച്ചിനടുത്തു നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. അവിടെ ഒരു മതിലിൽ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ചാടിക്കളിക്കുകയാണ് താരം. “ഇതല്ല ഇതിനപ്പുറം ചാടി കിടന്നവളാണീ” എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കെ.കെ ജോസഫ് എന്ന ഹാഷ്ടാഗും കൂടെയുണ്. വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രശസ്തമായ ഡയലോഗാണിത്.

 

View this post on Instagram

 

A post shared by Meera Nandhaa (@nandan_meera)

നേരത്തെ മോഡേൺ വസ്ത്രധാരണത്തിന്റെ പേരിൽ മീര സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടിരുന്നു. അതിന് നല്ല ചുട്ട മറുപടിയാണ് മീര നൽകിയത്. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നായിരുന്നു വിമർശകരോട് മീര പറഞ്ഞത്.

 

View this post on Instagram

 

A post shared by Meera Nandhaa (@nandan_meera)

 

View this post on Instagram

 

A post shared by Meera Nandhaa (@nandan_meera)

 

View this post on Instagram

 

A post shared by Meera Nandhaa (@nandan_meera)

 

View this post on Instagram

 

A post shared by Meera Nandhaa (@nandan_meera)

 

View this post on Instagram

 

A post shared by Meera Nandhaa (@nandan_meera)

‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Meera nandan shares funny video

Next Story
ആൻ അഗസ്റ്റിനും ജോമോൻ ടി.ജോണും വിവാഹമോചിതരാകുന്നുAnn Augustine, ആൻ അഗസ്റ്റിൻ, Jomon T John, ജോമോൻ ടി ജോൺ, Divorce, വിവാഹ മോചനം, Malayalam Film, മലയാള സിനിമ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express