/indian-express-malayalam/media/media_files/2025/11/27/meera-jasmine-fi-2025-11-27-18-29-04.jpg)
/indian-express-malayalam/media/media_files/2025/11/27/meera-jasmine-10-2025-11-27-18-29-14.jpg)
ഒരു കാലത്ത് മലയാളം സിനിമയിൽ മീര ജാസ്മിൻ സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ (2001) എന്ന ചിത്രത്തിലുടെ സിനിമയിലെത്തിയ മീര ജാസ്മിൻ വളരെ പെട്ടെന്നായിരുന്നു താരപദവിയിലേയ്ക്ക് ഉയർന്നത്.
/indian-express-malayalam/media/media_files/2025/11/27/meera-jasmine-9-2025-11-27-18-29-14.jpg)
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്താനും മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കാനും മീരയ്ക്കു സാധിച്ചു.
/indian-express-malayalam/media/media_files/2025/11/27/meera-jasmine-8-2025-11-27-18-29-14.jpg)
അന്നും ഇന്നും മലയാളികൾക്ക് മീര ജാസ്മിനോട് വല്ലാത്തൊരു ഇഷ്ടമാണ്.
/indian-express-malayalam/media/media_files/2025/11/27/meera-jasmine-7-2025-11-27-18-29-14.jpg)
വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിന്ന മീര, ഏറെ നാളുകൾക്കുശേഷം മടങ്ങി എത്തിയപ്പോഴും മലയാളികൾ സ്നേഹത്തോടെ സ്വീകരിച്ചു.
/indian-express-malayalam/media/media_files/2025/11/27/meera-jasmine-6-2025-11-27-18-29-14.jpg)
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന മീര അടുത്തിടെ സത്യൻ അന്തിക്കാടിന്റെ 'മകൾ' എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/11/27/meera-jasmine-5-2025-11-27-18-29-14.jpg)
നരേനൊപ്പം അഭിനയിച്ച ക്യൂൻ എലിസബത്ത് ആണ് രണ്ടാം വരവിൽ മീര ചെയ്ത മറ്റൊരു ചിത്രം. പാലും പഴവും എന്ന ചിത്രത്തിലും മീരയായിരുന്നു നായിക.
/indian-express-malayalam/media/media_files/2025/11/27/meera-jasmine-4-2025-11-27-18-29-14.jpg)
അടുത്തിടെ നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ടെസ്റ്റിലും മീര അഭിനയിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/11/27/meera-jasmine-3-2025-11-27-18-29-15.jpg)
സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ഹൃദയപൂർവ്വത്തിൽ അതിഥിയായും മീര എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/11/27/meera-jasmine-2-2025-11-27-18-29-15.jpg)
രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും ആക്റ്റീവാണ് മീര.
/indian-express-malayalam/media/media_files/2025/11/27/meera-jasmine-1-2025-11-27-18-29-15.jpg)
തന്റെ ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരമിപ്പോൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us