/indian-express-malayalam/media/media_files/2026/01/17/meena-fi-2026-01-17-15-31-59.jpg)
/indian-express-malayalam/media/media_files/2026/01/17/meena-6-2026-01-17-15-32-08.jpg)
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടിയാണ് മീന. ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറുകയായിരുന്നു മീന.
/indian-express-malayalam/media/media_files/2026/01/17/meena-5-2026-01-17-15-32-08.jpg)
പൊങ്കൽ ആഘോഷചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് മീന ഇപ്പോൾ. 49 വയസ്സുകാരിയായ മീന ലുക്കിൽ ഇപ്പോഴും ചെറുപ്പമായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.
/indian-express-malayalam/media/media_files/2026/01/17/meena-4-2026-01-17-15-32-08.jpg)
ജീത്തു ജോസഫിന്ഫെ ദൃശ്യം 3 ആണ് ഇനി റിലീസിന് ഒരുങ്ങുന്ന മീനയുടെ ചിത്രം. ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും.
/indian-express-malayalam/media/media_files/2026/01/17/meena-3-2026-01-17-15-32-08.jpg)
തെന്നിന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി അഭിനയിച്ചിട്ടുള്ള നടിമാരിൽ ഒരാളാണ് മീന. നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചതിനാൽ മലയാളികളെ സംബന്ധിച്ച് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് മീന.
/indian-express-malayalam/media/media_files/2026/01/17/meena-2-2026-01-17-15-32-08.jpg)
1982 ൽ ‘നെഞ്ചങ്കൾ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. എന്നാൽ ആദ്യം റിലീസ് ആയ ചിത്രം എങ്കെയോ കേട്ട കുറൽ ആയിരുന്നു പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു.
/indian-express-malayalam/media/media_files/2026/01/17/meena-1-2026-01-17-15-32-08.jpg)
സാന്ത്വനം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു. ഗ്ലാമര്‍ നായികയായി മുത്തുവില്‍ ഉള്‍പ്പെടെ അഭിനയിക്കുമ്പോള്‍ തന്നെ പക്വതയുള്ള അമ്മയായി അവ്വൈ ഷണ്മുഖിയില് അഭിനയിച്ചു.
/indian-express-malayalam/media/media_files/2026/01/17/meena-2026-01-17-15-32-08.jpg)
Photos: Meena/ Instagram
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us