Latest News

വിജയ് ചിത്രം ‘മാസ്റ്റർ’ ആമസോൺ​ പ്രൈമിലേക്ക്

ജനുവരി 13ന് പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്

master, master amazon, master prime, master movie, Thalapathy Vijay, Vijay, Vijay Sethupathi, Master movie, amazon prime video, മാസ്റ്റർ, മാസ്റ്റർ ആമസോൺ പ്രൈം വീഡിയോ

Master to premiere on Amazon Prime Video on January 29: വിജയ് ചിത്രം ‘മാസ്റ്റർ’ ആമസോൺ പ്രൈമിൽ റിലീസിനൊരുങ്ങുന്നു. ജനുവരി 29നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസിനെത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ജനുവരി 13ന് പൊങ്കൽ റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. വിജയ്ക്കൊപ്പം വിജയ് സേതുപതിയും മാളവിക മോഹനുമെല്ലാം കൈകോർത്ത ഈ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു.

Read more: Master Movie Review and Rating: കാത്തിരുന്നത് വെറുതെയായില്ലെന്ന് പ്രേക്ഷകർ; മികച്ച പ്രതികരണം നേടി ‘മാസ്റ്റർ’

മദ്യപാനിയായ പ്രൊഫസർ ജോൺ ദുരൈരാജ് (വിജയ്) ജുവനൈൽ കറക്ഷൻ സെന്ററിൽ അധ്യാപകനായി എത്തുന്നതും അവിടെ വച്ച് ഭവാനി (വിജയ് സേതുപതി) എന്ന ഗുണ്ടാനേതാവുമായി ഏറ്റുമുട്ടുന്നതുമൊക്കെയാണ് ചിത്രം പറയുന്നത്. ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരും ചിത്രത്തിലുണ്ട്.

Read more: Master Full Movie Leaked Online by Tamilrockers: മാസ്റ്ററിനെയും വിടാതെ തമിഴ്റോക്കേഴ്സ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Master to premiere on amazon prime video on january 29 vijay vijay sethupathi

Next Story
കണ്ണിറുക്കി ചിരിച്ചും പോസ് ചെയ്തും താരമായി അജിത്തിന്റെ മകൻ; ചിത്രങ്ങൾAjith, അജിത്, Shalini, ശാലിനി, Aadvik ajith, ആദ്വിക്, Aadvik photos, Ajith and Shalini, അജിത്തും ശാലിനിയും, Ajith Shalini, അജിത് ശാലിനി, Ajith surprise party, iemalayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express