scorecardresearch

Maranamass OTT: ബേസിലിന്റെ മരണമാസ്സ് ഒടിടിയിൽ എത്തി; എവിടെ കാണാം?

Maranamass OTT Relase: റിപ്പർ ചന്ദ്രന് ശേഷം കേരളംകണ്ട ഏറ്റവും വലിയ സീരിയൽ കില്ലർ ദേ ഇവിടെയുണ്ട്!; സസ്പെൻസും ചിരിയും നിറയുന്ന മരണമാസ്സ് ഇപ്പോൾ ഒടിടിയിൽ കാണാം

Maranamass OTT Relase: റിപ്പർ ചന്ദ്രന് ശേഷം കേരളംകണ്ട ഏറ്റവും വലിയ സീരിയൽ കില്ലർ ദേ ഇവിടെയുണ്ട്!; സസ്പെൻസും ചിരിയും നിറയുന്ന മരണമാസ്സ് ഇപ്പോൾ ഒടിടിയിൽ കാണാം

author-image
Entertainment Desk
New Update
Maranamass OTT Release Date platform

Maranamass OTT Release Date, Platform

Maranamass OTT Release Date & Platform: ബേസിൽ ജോസഫ്,രാജേഷ് മാധവൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മരണമാസ്സ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

Advertisment

നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിന്റെ സംവിധായകൻ.  ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 

നടൻ സിജു സണ്ണിയുടേതാണ് കഥ.  ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. 

Maranamass OTT: മരണമാസ്സ്  ഒടിടിയിൽ എവിടെ കാണാം?

സോണി ലിവിലൂടെയാണ് മരണമാസ്സ് ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം മേയ് 15 മുതൽ സ്ട്രീമിങ് ആരംഭിച്ചു.

Advertisment

Read More

Basil Joseph OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: