/indian-express-malayalam/media/media_files/2025/04/15/JIZ4GnHAdzZ0cVMswZPt.jpg)
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-246724.jpg)
പുള്ളിലെ വീട്ടിലെ വിഷു ആഘോഷചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ.
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-4-141473.jpg)
മഞ്ജു പങ്കുവച്ച ചിത്രങ്ങളിൽ അമ്മ ഗിരിജ വാര്യർ, സഹോദരനായ മധുവാര്യരുടെ ഭാര്യ അനു, മകൾ ആവണി എന്നിവരെയും കാണാം.
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-5-830496.jpg)
ചിത്രങ്ങളിലെ മറ്റൊരു താരം വളർത്തുനായയാണ്. നായയ്ക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങളും കാണാം.
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-8-268517.jpg)
മഞ്ജുവിന്റെ സഹോദരൻ മധുവാര്യരും മകൾ ആവണിയുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-10-893486.jpg)
സിംപിൾ കോട്ടൺ സാരിയാണ് മഞ്ജുവിന്റെ വേഷം.
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-9-338097.jpg)
സിമ്പിൾ സാരി ലുക്കിലും അതിമനോഹരിയായിരിക്കുന്നു മഞ്ജു എന്നാണ് ആരാധകരുടെ കമന്റ്.
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-7-871514.jpg)
ഇതുകൊണ്ടാണ് ജഗനാഥൻ കാവിലെ ഭഗവതിയെന്നു വിളിച്ചത് എന്നാണ് ഒരു ആരാധകന്റെ കമന്റ്.
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-3-839229.jpg)
പേളി മാണി, ടൊവിനോ തോമസ്, ശിവദ, അരുൺ കുര്യൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ചിത്രങ്ങൾക്കു കമന്റ് ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-6-233988.jpg)
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ മഞ്ജുവിനെ കണ്ടത്.
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-1-197056.jpg)
ചിത്രത്തിൽ മഞ്ജു അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
/indian-express-malayalam/media/media_files/2025/04/15/manju-warrier-vishu-photos-2-337687.jpg)
രണ്ടാം വരവിൽ മഞ്ജു അവതരിപ്പിച്ച ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നാണ് എമ്പുരാനിൽ കണ്ടത് എന്നാണ് പൊതുവെ പ്രേക്ഷക വിലയിരുത്തൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.