/indian-express-malayalam/media/media_files/2025/11/15/manju-warrier-fi-2025-11-15-16-13-06.jpg)
/indian-express-malayalam/media/media_files/2025/11/15/manju-warrier-1-2025-11-15-16-13-17.jpg)
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരി. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/15/manju-warrier-2025-11-15-16-13-17.jpg)
മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങളും ആ വിശേഷണത്തിനു അടിവരയിടും. ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു.
/indian-express-malayalam/media/media_files/2025/11/15/manju-warrier-7-2025-11-15-16-13-29.jpg)
"നിങ്ങൾ ആഗ്രഹിക്കുന്ന സ്നേഹമായി സ്വയം രൂപാന്തരപ്പെടുക," എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങൾ ഷെയർ ചെയ്തത്.
/indian-express-malayalam/media/media_files/2025/11/15/manju-warrier-6-2025-11-15-16-13-29.jpg)
നീളൻ ഗൗണും കൂളിങ് ഗ്ലാസ്സും കണ്ണടയുമാണ് മഞ്ജുവിന്റെ വേഷം.
/indian-express-malayalam/media/media_files/2025/11/15/manju-warrier-5-2025-11-15-16-13-29.jpg)
വളരെ ചുറുചുറുക്കോടെ പോസ് ചെയ്യുന്ന മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2025/11/15/manju-warrier-4-2025-11-15-16-13-29.jpg)
/indian-express-malayalam/media/media_files/2025/11/15/manju-warrier-3-2025-11-15-16-13-29.jpg)
രജനീകാന്തിനൊപ്പം വേട്ടയ്യനിലാണ് ഒടുവിൽ മഞ്ജു അഭിനയിച്ചത്. ചിത്രത്തിൽ രജനീകാന്തിന്റെ ഭാര്യയുടെ വേഷമായിരുന്നു മഞ്ജുവിന്.
/indian-express-malayalam/media/media_files/2025/11/15/manju-warrier-2-2025-11-15-16-13-29.jpg)
മഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ ബിനീഷ് ചന്ദ്രനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. Photo: Manju Warrier | Instagram
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us