Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

കൂട്ടുകാരി ഡിസൈൻ ചെയ്ത ഡ്രസ്സിൽ അതിസുന്ദരിയായി മഞ്ജു വാര്യർ; ചിത്രങ്ങൾ

മോഡേൺ ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്

Manju Warrier, മഞ്ജു വാര്യർ, Poornima Indrajith, പൂർണിമ ഇന്ദ്രജിത്, Geethu Mohandas, ഗീതു മോഹൻദാസ്, friends, സുഹൃത്തുക്കൾ, friendship, സൗഹൃദം, iemalayalam, ഐഇ മലയാളം

മലയാളിയുടെ മുഖശ്രീയാണ് മഞ്ജുവാര്യർ. മലയാളതനിമയുള്ള നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരം. മോഡേൺ ലുക്കിലുള്ള മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വയലറ്റ് കളർ കോമ്പിനേഷനിലുള്ള ഡിസൈനർ സ്കേട്ടും ടോപ്പും ഓവർക്കോട്ടുമണിഞ്ഞ് അതിസുന്ദരിയായാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പൂർണിമ ഇന്ദ്രജിത്താണ് മഞ്ജുവിന്റെ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

മുംബൈ ചലച്ചിത്രമേളയിൽ ‘മൂത്തോന്റെ’ പ്രദർശനം കാണാനെത്തിയപ്പോഴായിരുന്നു മഞ്ജുവിന്റെ ഈ സ്റ്റൈലൻ ലുക്ക്. പ്രാണയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്.

View this post on Instagram

@manju.warrier looks effortlessly stunning at the @mumbaifilmfestival 2019 for @moothonmovie screening. This beautiful golden striped pattern woven on pure handloom is bedecked with rich golden handwoven traditional Kerala zari border. Styled here with a handloom crop top and a jute jacket . Wardrobe :PRANAAH Hair: @shaanmu Shop Now : pranaah.com Call us :04842318111 Whatsapp is :9847216666 Mail us :mail@pranaah.com DM us on Facebook and Insta #pranaahonam #pranaahonam2019 #onamcollections #onam #chethimanjadi #pranaahfestive #Pranaah#pranaahbypoornimaindrajith#poornimaindrajithbride #pranaahhandlooms #kerala #Indianbrides #traditionalbridalcouture #traditionalbride #keralabride #keraladesigners

A post shared by PRANAAH BRAND OFFICIAL (@poornimaindrajith) on

View this post on Instagram

@manju.warrier @poornimaindrajithofficial . . ………………………………………………………………………………… Tag us your pics ©️ DM for Copyright issues ®️ All Rights Reserved to owners For feature use #q_cinemas ………………………………………………………………………………… #nithyamenon #priyankanair #modeling #keralamodels #malluactress #malayalacinema #rajishavijayan #shalinzoya #nivethathomas #niranjanaanoop #nikhilavimal #honeyrose #priyaprakashvarrier #noorinshareef #prayagamartin #samyukthamenon #aishwaryalakshmi #anusithara #anusree #mollywood #manjuwarrier #pearlymaany #shamnakasim #ahaanakrishna #kavithanair #nanditaswetha #keralasaree #kolkata

A post shared by Q cinemas (@q_cinemas) on

യഥാർത്ഥ ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും പൂർണിമ ഇന്ദ്രജിത്തും. സംയുക്ത വർമ, ഗീതുമോഹൻദാസ് എന്നിവരും ഇരുവരുടെയും സുഹൃത്തുക്കളാണ്. തങ്ങളുടെ കൂട്ടുകാരി ഗീതുവിന്റെ ചിത്രം മുംബൈ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നതിന് സാക്ഷിയാവാനാണ് മഞ്ജുവും പൂർണിമയും മുംബൈയിലെത്തിയത്.

Read more: ഇനി ഒരിക്കലും പിരിയില്ല നമ്മൾ; മഞ്ജുവും ഗീതുവും പൂർണിമയും പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier poornima indrajith designer dress phtotos mumbai film festival

Next Story
Mamangam Trailer: ഇത് ചാവേറുകളുടെ മഹാമാമാങ്കം; ബ്രഹ്മാണ്ഡക്കാഴ്ചയുമായി ട്രെയിലർMamangam Trailer, മാമാങ്കം ട്രെയിലർ, Maamangam Trailer Released, മാമാങ്കം സിനിമയുടെ ട്രെയിലർ പുറത്തിറക്കി, Mamangam Mammootty Film, മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ട്രെയിലർ പുറത്തിറക്കി, Graphical Teaser Mamangam Film, മാമാങ്കം സിനിമയുടെ ഗ്രാഫിക്കൽ ടീസർ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com