/indian-express-malayalam/media/media_files/X0IspO8m14pVrSHWwgj9.jpg)
/indian-express-malayalam/media/media_files/A04qiLfFDP3tSKMAIgK5.jpg)
മലയാളികൾ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരി. മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ആഘോഷമാണ്. (Photo Courtesy: Manju Warrier | Instagram)
/indian-express-malayalam/media/media_files/YxpBsuo6I3VxIrmKy3dq.jpg)
അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനുള്ള വിശേഷണം. ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു. കൂടുതൽ ചെറുപ്പമാകുന്ന മഞ്ജുവിനെയാണ് ഇപ്പോൾ കാണാനാവുക. (Photo Courtesy: Manju Warrier | Instagram)
/indian-express-malayalam/media/media_files/fd5sNrnGKzWUpePKnr81.jpg)
മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ്ഇപ്പോൾ വൈറലാവുന്നത്. "നിങ്ങളുടെ ജീവിതം മാന്ത്രികത നിറഞ്ഞതായിരിക്കട്ടെ, അത് കാണാതെ പോവാൻ മാത്രം തിരക്കിലാവരുത്!" എന്നാണ് മഞ്ജു ചിത്രങ്ങൾക്കു നൽകിയ അടിക്കുറിപ്പ്. (Photo Courtesy: Manju Warrier | Instagram)
/indian-express-malayalam/media/media_files/YR8EfCxADMaer51AhoJZ.jpg)
അഭിനയത്തിനോടൊപ്പം തന്നെ യാത്രകളെയും ജീവിതത്തോടു ചേർത്തു നിർത്തുകയാണ് മഞ്ജു വാര്യർ. (Photo Courtesy: Manju Warrier | Instagram)
/indian-express-malayalam/media/media_files/uS43USn0meeRIC6HZNtf.jpg)
അഭിനയത്തിന്റെ തിരക്കുകളിൽ നിന്നും ഇടയ്ക്ക് ഇടവേളയെടുത്ത് കൂട്ടുകാർക്കൊപ്പം യാത്രകൾ പോവാനും ബൈക്ക് ട്രിപ്പിനു പോവാനുമൊക്കെ മഞ്ജുവാര്യർ സമയം കണ്ടെത്താറുണ്ട്. (Photo Courtesy: Manju Warrier | Instagram)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.