/indian-express-malayalam/media/media_files/2024/10/22/manju-warrier-oct-22-fi-screen.jpg)
/indian-express-malayalam/media/media_files/2024/10/22/manju-warrier-oct-22-pic-1.jpg)
മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരി. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. Photo: Manju Warrier | Instagram
/indian-express-malayalam/media/media_files/2024/10/22/manju-warrier-oct-22-pic-2.jpg)
മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങളും ആ വിശേഷണത്തിനു അടിവരയിടും. ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു.
/indian-express-malayalam/media/media_files/2024/10/22/manju-warrier-oct-22-pic-3.jpg)
"നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസ്സമാധാനമാണ്," എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങളിൽ കുറേക്കൂടി സ്ലിമ്മായ മഞ്ജുവിനെയാണ് കാണാനാവുക.
/indian-express-malayalam/media/media_files/2024/10/22/manju-warrier-oct-22.jpg)
രജനീകാന്തിനൊപ്പം വേട്ടയ്യനിലാണ് ഒടുവിൽ മഞ്ജു അഭിനയിച്ചത്. ചിത്രത്തിൽ രജനീകാന്തിന്റെ ഭാര്യയുടെ വേഷമായിരുന്നു മഞ്ജുവിന്.
/indian-express-malayalam/media/media_files/2024/10/22/manju-warrier-oct-22-pic-4.jpg)
മഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ ബിനീഷ് ചന്ദ്രനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. Photo: Manju Warrier | Instagram
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us