Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

എന്റേതെന്ന് ഗീതു, ഞാൻ നമ്മളെ സ്നേഹിക്കുന്നെന്ന് പൂർണിമ; മഞ്ജുവിന് പിറന്നാൾ ആശംസകൾ

ഗീതുവിനും പൂർണിമയ്ക്കും പുറമെ മറ്റ് പല സെലിബ്രിറ്റികളും മഞ്ജുവിന് ആശംസകൾ നേർന്നിട്ടുണ്ട്

Manju Warrier, മഞ്ജു വാര്യർ, Manju Warrier Birthday, happy birthday manju warrier, Poornima Indrajith, പൂർണിമ ഇന്ദ്രജിത്, Geethu Mohandas, ഗീതു മോഹൻദാസ്, friends, സുഹൃത്തുക്കൾ, friendship, സൗഹൃദം, iemalayalam, ഐഇ മലയാളം

സിനിമയിലെ സൗഹൃദങ്ങളില്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകങ്ങളുണ്ട്. സിനിമാക്കാരുടെ സൗഹൃദങ്ങളിലും. അങ്ങനെ കൗതുകവും സന്തോഷവും സൃഷ്ടിക്കുന്ന മൂന്ന് സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും. ഇന്ന് മഞ്ജു വാര്യരുടെ പിറന്നാളാണ്. പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ഗീതുവും പൂർണിമയും.

എന്റേത് എന്ന കുറിപ്പോടെയാണ് ഗീതു മഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ആശംസകൾ അറിയിച്ചത്.

 

View this post on Instagram

 

Mine happy birthday #BFF @manju.warrier

A post shared by Geetu Mohandas (@geetu_mohandas) on

ജന്മദിനാശംസകൾ, ഞാൻ നമ്മളെ സ്നേഹിക്കുന്നു എം എന്നാണ് പൂർണിമ കുറിച്ചത്. ചിത്രങ്ങൾക്കൊപ്പം ചേർത്ത ബൂമറാങ് വീഡിയോ മഞ്ജുവിനുള്ള തന്റെ പിറന്നാൾ സമ്മാനമാണെന്നും പൂർണിമ പറയുന്നു.

ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു. You are my ‘BFFLWYLION’ എന്നായിരുന്നു ഗീതുവിനെ മഞ്ജു വിശേഷിപ്പിച്ചത്. ‘Best Friend For Life Whether You Like It Or Not’ അതായത് നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെന്നും നീയെന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നായിരുന്നു മഞ്ജു ഉദ്ദേശിച്ചത്.

 

View this post on Instagram

 

Happy birthday @manju.warrier

A post shared by Nivin Pauly (@nivinpaulyactor) on

 

View this post on Instagram

 

Happiest birthday to this wonderwoman, I have always been in love with you dear Manjuchechi !!!!!!!!

A post shared by Sithara Krishnakumar (@sitharakrishnakumar) on

 

View this post on Instagram

 

പ്രിയപ്പെട്ട മഞ്ജുവിന് ജന്മദിനാശംസകൾസ്കൂൾ കാലം തൊട്ടിന്നു വരെ മറ്റൊന്നിനും മാറ്റാൻ കഴിയാത്ത ഈ നല്ല സൗഹൃദത്തിന്…. സ്നേഹം നിറഞ്ഞ ആ നല്ല ഹൃദയത്തിന്… എന്നും നൻമകൾ മാത്രം ഉണ്ടാകട്ടെ! ഉയരങ്ങളിൽ നിന്നുയരങ്ങളിലേക്ക് പോകുമ്പോഴും കൂടെയുള്ളവരെ എന്നും തന്നോട് ചേർത്ത് പിടിക്കുന്ന നന്മ തന്നെയാണ് എനിക്ക് മഞ്ജു! നിറഞ്ഞ സ്‌നേഹം #ManjuWarrier @manju.warrier

A post shared by Vidhu Prathap (@vidhuprathap_official) on

ഗീതുവിനും പൂർണിമയ്ക്കും പുറമെ മറ്റ് പല സെലിബ്രിറ്റികളും മഞ്ജുവിന് ആശംസകൾ നേർന്നിട്ടുണ്ട്.

Read More: ഇനി ഒരിക്കലും പിരിയില്ല നമ്മൾ; മഞ്ജുവും ഗീതുവും പൂർണിമയും പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier birthday poornima indrajith geetu mohandas wishes

Next Story
നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരംKani Kusruthi, Kani Kusruthi films, Biriyaani films, Imagine Film Festival in Madrid, കനി കുസൃതി
The moderation of comments is automated and not cleared manually by malayalam.indianexpress.com