താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങളും പഴയകാല ഫോട്ടോകളുമൊക്കെ ആരാധകരെ സംബന്ധിച്ച് എന്നും കൗതുകമുണർത്തുന്ന കാര്യമാണ്. മാതാപിതാക്കൾക്കും സഹോദരന്മാർക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ അപൂർവ്വമാണ്. അതുകൊണ്ടു തന്നെ, ആരാധകരുടെ ഇഷ്ടം കവരുകയാണ് ഈ ചിത്രങ്ങൾ.

ആദ്യത്തെ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഉപ്പ ഇസ്മയിലിനും മകൻ ദുൽഖറിനുമൊപ്പമാണ് താരത്തെ കാണാനാവുക. മൂന്നു തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ വരുന്ന ചിത്രം ആരിലും കൗതുകമുണർത്തും. അതേസമയം രണ്ടാമത്തെ ചിത്രത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം സഹോദരങ്ങളായ ഇബ്രാഹിംകുട്ടിയും സക്കറിയയും ഉണ്ട് താരത്തിനൊപ്പം.

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

മമ്മൂട്ടിയുടെ കൂടുതൽ കുടുംബചിത്രങ്ങൾ കാണാം:

Read more: മഹാരാജാസിലെ മമ്മൂട്ടി ഇങ്ങനെയായിരുന്നു; മഹാനടന്റെ അത്യപൂർവ ചിത്രം

ജയസൂര്യ നായകനാകുന്ന ‘അന്വേഷണം’ എന്ന സിനിമയിലെ അച്ഛന്റെ സ്‌നേഹത്തെ കുറിച്ച് വിവരിക്കുന്ന ‘ഇളം പൂവേ…’ എന്ന ഗാനവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മലയാള സിനിമയിലെ അച്ഛന്‍മാരെല്ലാം ഈ ലിറിക്കല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ദുല്‍ഖറില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പ്രണവിന് മുത്തം നല്‍കുന്ന മോഹന്‍ലാല്‍, ഗോകുലിന് സ്‌നേഹചുംബനം നല്‍കുന്ന സുരേഷ് ഗോപി, സുകുമാരന്റെ മടിയില്‍ ഇരിക്കുന്ന ഇന്ദ്രജിത്ത്, മക്കള്‍ക്കൊപ്പം ഇരിക്കുന്ന രജനികാന്ത് തുടങ്ങി എല്ലാ താരങ്ങളുടെയും ചിത്രങ്ങള്‍ ഈ ലിറിക്കല്‍ വീഡിയോയിലുണ്ട്.

Read more: മമ്മൂട്ടിയുടെ തോളില്‍ ദുല്‍ഖര്‍, പ്രണവിന് മുത്തം നല്‍കി മോഹന്‍ലാല്‍; ഹൃദയം തൊടും ഈ വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook