സിനിമയില്‍ കുറച്ച് ഗൗരവക്കാരനാണെങ്കിലും ജീവിതത്തില്‍ നല്ലൊരു രസികനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കൊച്ചി മൂസിക്‌ ഫൗണ്ടേഷന്റെ( KMF )കരുണ മൂസിക്‌ കൺസെർട്ടിന്റെ ആദ്യ ടിക്കറ്റ്‌ ഏറ്റുവാങ്ങാനെത്തിയ മമ്മൂക്ക, അൽപ്പം കഴിഞ്ഞപ്പോൾ ഗായകൻ ഷഹബാസ് അമന്റെ താടിയിൽ പിടിച്ചായിരുന്നു കൊച്ചുവർത്തമാനം പറഞ്ഞിരുന്നത്. വളരെ കാര്യമായാണ് എന്തായാലും അദ്ദേഹത്തിന്റെ കുശലാന്വേഷണം എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തം. പക്ഷെ ഷഹബാസ് ചിരിയോ ചിരി.

Mammootty, മമ്മൂട്ടി, Shahabaz aman, ഷഹബാസ് അമൻ, aashiq abu, ആഷിഖ് അബു, sithara krishnakumar, സിതാര കൃഷ്ണകുമാർ,  sayanora philip, bijibal, kochi music foundation, karuna music concert, iemalayalam, ഐഇ മലയാളം

കേരളം കണാനിരിക്കുന്ന ഏറ്റവും വലിയ മൂസിക്‌ കൺസെർട്‌ ആയ കരുണയുടെ ആദ്യ ടിക്കറ്റാണ് മമ്മൂക്ക സ്വന്തമാക്കിയിരിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എറണാകുളം രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിയിൽ ഇന്ത്യയൊട്ടാകെയുള്ള അൻപതോളം പ്രഗത്ഭരായ സംഗീതജ്ഞരാണ് പങ്കെടുക്കുന്നത്‌.

Mammootty, മമ്മൂട്ടി, Shahabaz aman, ഷഹബാസ് അമൻ, aashiq abu, ആഷിഖ് അബു, sithara krishnakumar, സിതാര കൃഷ്ണകുമാർ,  sayanora philip, bijibal, kochi music foundation, karuna music concert, iemalayalam, ഐഇ മലയാളം

Mammootty, മമ്മൂട്ടി, Shahabaz aman, ഷഹബാസ് അമൻ, aashiq abu, ആഷിഖ് അബു, sithara krishnakumar, സിതാര കൃഷ്ണകുമാർ,  sayanora philip, bijibal, kochi music foundation, karuna music concert, iemalayalam, ഐഇ മലയാളം

Mammootty, മമ്മൂട്ടി, Shahabaz aman, ഷഹബാസ് അമൻ, aashiq abu, ആഷിഖ് അബു, sithara krishnakumar, സിതാര കൃഷ്ണകുമാർ,  sayanora philip, bijibal, kochi music foundation, karuna music concert, iemalayalam, ഐഇ മലയാളം

Mammootty, മമ്മൂട്ടി, Shahabaz aman, ഷഹബാസ് അമൻ, aashiq abu, ആഷിഖ് അബു, sithara krishnakumar, സിതാര കൃഷ്ണകുമാർ,  sayanora philip, bijibal, kochi music foundation, karuna music concert, iemalayalam, ഐഇ മലയാളം

ശരത്ത്‌, ബിജിബാൽ, അനുരാധ ശ്രീരാം, ഷഹബാസ് അമൻ, ഗോപി സുന്ദർ, ജാസി ഗിഫ്റ്റ്‌, അൽഫോൺസ്‌ ജോസഫ്‌, ഷാൻ റഹ്മാൻ, റെക്സ്‌ വിജയൻ, രാഹുൽ രാജ്‌, സിതാര കൃഷ്ണകുമാർ, നജീം അർഷാദ്, സയനോര ഫിലിപ്പ്, വിധു പ്രതാപ്‌ തുടങ്ങി ഒട്ടേറെ പേരാണ് പരിപാടിയിൽ ആസ്വാദകർക്കായി പ്രകടനം നടത്തുന്നത്.

Read More: ദിലീപിനോടും കാവ്യയോടും കുശലം പറഞ്ഞ് മമ്മൂട്ടി

കൊച്ചി മൂസിക്ക്‌ ഫെസ്റ്റിവലിന്റെ മുന്നോടിയായി നടത്തുന്ന ഈ കൺസെർറ്റിന്റെ മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്യാനാണു കരുണയുടെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook