വീട്ടിലെത്തിയ അതിഥികളെ ക്യാമറയിൽ പകർത്തി മമ്മൂട്ടി; ചിത്രങ്ങൾ

രാവിലെ തന്റെ വീടിന് മുന്നിലെത്തിയ പക്ഷികളെയും അദ്ദേഹം ക്യാമറയിൽ പകർത്തി

ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും തനിക്ക് താൽപര്യമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ ആളാണ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. ഫൊട്ടോഗ്രഫിയോടുള്ള മമ്മൂട്ടിയുടെ കമ്പം ആരാധകർക്ക് നന്നായി അറിയാവുന്നതുമാണ്. മോഹൻലാലും യേശുദാസും മുതൽ പല പ്രമുഖരും താരത്തിന്റെ ക്യാമറയ്ക്കുള്ളിൽ നിശ്ചലമായിട്ടുണ്ട്. അത്തരത്തിൽ ഇന്ന് രാവിലെ തന്റെ വീടിന് മുന്നിലെത്തിയ പക്ഷികളെയും അദ്ദേഹം ക്യാമറയിൽ പകർത്തി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty photography capturing birds

Next Story
മകൾക്കൊപ്പം ആദ്യ സെൽഫി; സന്തോഷം പങ്കിട്ട് വിനീത് ശ്രീനിവാസൻvineeth sreenivasan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com