മമ്മൂട്ടിയും പാർവതിയും ആദ്യമായി കൈകോർക്കുന്നു. ‘പുഴു’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. ദുൽഖറിന്റെ നിർമ്മാണകമ്പനിയായ വേഫെറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീന ശർഷാദ് ആണ്.
വനിതാദിനാശംസകൾ നേർന്നു കൊണ്ട് മമ്മൂട്ടി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്.
Women’s day wishes Here is our next project – Puzhu Movie
#Puzhu #PuzhuMovie
Posted by Mammootty on Sunday, March 7, 2021
ഷറഫു, സുഹാസ്, ഹർഷാദ് എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവ്വഹിക്കും. ജേക്സ് ബിജോയ് ആണ്സംഗീതസംവിധാനം.
Read more: ഈ ലുക്കാണ് ലുക്ക്; മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി രമേശ് പിഷാരടി