മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് മറ്റു താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സംവിധായകൻ പ്രിയദർശൻ എന്നിവരാണ് പൃഥ്വിക്ക് ആശംസകളുമായി ഫെയ്ബുക്കില്‍ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ