/indian-express-malayalam/media/media_files/PzbFznl1hKFvALQKz30H.jpg)
തൊട്ടതെല്ലാം പൊന്നാക്കി ജൈത്രയാത്ര തുടരുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയും
കഴിഞ്ഞ ദിവസം മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്ക്വഡിന്റെയും കാതലിന്റെയും വിജയാഘോഷം കൊച്ചിയിൽ നടന്നു.
പരിപാടിയിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
വെള്ള കുർത്തയായിരുന്നു മമ്മൂട്ടിയുടെ വേഷം.
ഭാര്യ സുൽഫത്ത്, മകൾ സുറുമി, മരുമകൾ അമാൽ സൂഫിയ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി സക്സസ് മീറ്റിനെത്തിയത്.
തെന്നിന്ത്യൻ താരം ജ്യോതിക, കാതലിലെയും കണ്ണൂർ സ്ക്വാഡിലെയും പ്രധാന അഭിനേതാക്കൾ എന്നിവരും സക്സസ് മീറ്റിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
പതിവുപോലെ തന്റെ ഓഫ് സ്ക്രീൻ പ്രസൻസ് കൊണ്ട് പരിപാടിയുടെ മുഴുവൻ ശ്രദ്ധയും കവരാൻ മമ്മൂട്ടിയ്ക്കായി.
'ദുനിയാവിൽ മറിയത്തിനല്ലാതെ വേറെ ആർക്കുണ്ട് ഇത്രേം മൊഞ്ചുള്ള ഉപ്പൂപ്പ' എന്നാണ് ആരാധകരുടെ കമന്റ്.
വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ ആണ് ഇനി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us