Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

അന്നേ അച്ഛനും മകനും സ്റ്റൈലാ; മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ചിത്രമേറ്റെടുത്ത് സോഷ്യൽ മീഡിയ

നിർമാതാവ് ആന്റോ ജോസഫാണ് താരങ്ങളുടെ പഴയകാല ചിത്രം പങ്കുവച്ചിരിക്കുന്നത്

Mammootty, Dulquer Salman, Mammootty Dulquer Salman photos, Dulquer salmaan childhood photo, Mammootty old photo, മമ്മൂട്ടി, ദുൽഖർ സൽമാൻ, Indian express malayalam, IE Malayalam

മലയാളത്തിലെ സ്റ്റൈലിഷ് താരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും സ്റ്റൈലിഷ് ആയാണ് പലപ്പോഴും പൊതുപരിപാടികൾക്കും ഫോട്ടോഷൂട്ടുകൾക്കുമൊക്കെ രണ്ടുപേരും എത്താറുള്ളത്. മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നിർമാതാവ് ആന്റോ ജോസഫാണ് താരങ്ങളുടെ പഴയകാല ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ്സൊക്കെ അണിഞ്ഞ് കിടിലൻ ലുക്കിലാണ് അച്ഛനും മകനും ചിത്രത്തിൽ.

 

View this post on Instagram

 

@mammootty @dqsalmaan

A post shared by Anto Joseph (@iamantojoseph) on

മാതാപിതാക്കൾക്കും സഹോദരന്മാർക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവർന്നിരുന്നു. മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ അപൂർവ്വമാണ്. അതുകൊണ്ടു തന്നെ, ആരാധകരുടെ ഇഷ്ടം കവരാനും ആ ചിത്രങ്ങൾക്കു സാധിച്ചു.

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ആദ്യത്തെ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഉപ്പ ഇസ്മയിലിനും മകൻ ദുൽഖറിനുമൊപ്പമാണ് താരത്തെ കാണാനാവുക. മൂന്നു തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ വരുന്ന ചിത്രം ആരിലും കൗതുകമുണർത്തും. അതേസമയം രണ്ടാമത്തെ ചിത്രത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം സഹോദരങ്ങളായ ഇബ്രാഹിംകുട്ടിയും സക്കറിയയും ഉണ്ട് താരത്തിനൊപ്പം.
Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
‘ഹരികൃഷ്ണൻസി’ന്റെ ലൊക്കേഷനിൽ മമ്മൂട്ടിയും മോഹൻലാലും ഫാസിലും കുടുംബസമേതം

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായി വിലസുന്ന ഈ അച്ഛനും മകനും ഒന്നിക്കുന്ന ഒരു സിനിമയ്‌ക്ക് വേണ്ടിയാണ് രണ്ട് താരങ്ങളുടെയും ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ഇതുവരെ അങ്ങനെയൊരു സിനിമ പിറന്നിട്ടില്ല. ഒന്നിച്ച് അഭിനയിക്കാൻ ഇരുവർക്കും താൽപര്യമുണ്ടെങ്കിലും അങ്ങനെയൊരു കഥ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, എപ്പോഴെങ്കിലും അങ്ങനെയൊരു സിനിമ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകർ.

Read more: ഇത്രയും തേച്ചു മിനുക്കാമെങ്കിൽ തേച്ചാൽ ഇനിയും മിനുങ്ങും; മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty dulquer salmaan old photo

Next Story
എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനൊപ്പം; ഓർമച്ചിത്രവുമായി ശോഭനShobana, ശോഭന, Shobana actress, ശോഭന, Shobana films, Shobana old photos, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com