/indian-express-malayalam/media/media_files/oBwGVwStpHKSuWkwGFX6.jpg)
/indian-express-malayalam/media/media_files/Bramayugam Press Meet Photos.jpg)
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം' ഫെബ്രുവരി 15ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രസ്സ് മീറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
/indian-express-malayalam/media/media_files/Bramayugam Press Meet Photos 4.jpg)
ബ്ലാക്ക് പാന്റും വൈറ്റ് ഓവർ സൈസ്ഡ് ഷർട്ടും ഗൂളിംഗ് ക്ലാസ്സും ബ്ലാക്ക് മെറ്റൽ ഹാൻഡ് കടയും ധരിച്ചായിരുന്നു മമ്മൂട്ടി എത്തിയത്
/indian-express-malayalam/media/media_files/Bramayugam Press Meet Photos 2.jpg)
സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും ഇതുപോലെ സ്വാഗ് കാണിക്കുന്ന വേറെയാരുണ്ട് എന്നാണ് ആരാധകരുടെ കമന്റ്.
/indian-express-malayalam/media/media_files/Bramayugam Press Meet Photos 1.jpg)
ഭ്രമയുഗം അണിയറപ്രവർത്തകരും ബ്ലാക്ക് ആൻഡ് വൈറ്റ് കളർ തീമിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രസ്സ് മീറ്റിനെത്തിയത്.
/indian-express-malayalam/media/media_files/Bramayugam Press Meet Photos 23.jpg)
‘ഭ്രമയുഗ'ത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പുഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അതിനെ തുടർന്ന് കുഞ്ചമൺ പോറ്റി എന്ന പേരു മാറ്റി കൊടുമോൺ പോറ്റി എന്നാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us