മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയ്ക്ക് ഇന്ന് 67-ാം പിറന്നാൾ. വര്‍ഷങ്ങള്‍ കൂടുന്തോറും പ്രായം താഴേക്ക് പോകുന്ന അത്ഭുത പ്രതിഭാസമാണ് മലയാള സിനിമയ്ക്ക് മമ്മൂട്ടി. താരത്തിനുള്ള പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയും സജീവമാണ്. ആരാധകരും താരങ്ങളുമെല്ലാം ചേർന്ന് ആശംസകൾ കൊണ്ട് മൂടുകയാണ് മെഗാസ്റ്റാറിനെ.

മോഹൻലാൽ, പൃഥിരാജ്, ജയസൂര്യ, ടൊവിനോ തോമസ്, നിവിൻപോളി, അജുവർഗീസ്, അനൂപ് മേനോൻ, നവ്യനായർ, അനുസിതാര, ഐശ്വര്യ ലക്ഷ്മി എന്നിവരെല്ലാം തന്നെ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. ട്വിറ്ററിലാണ് മോഹൻലാലിന്റെ പിറന്നാൾ ആശംസ.

 

View this post on Instagram

 

Happy birthday Mammukka 🙂

A post shared by Tovino Thomas (@tovinothomas) on

 

 

View this post on Instagram

Happy bday mammokka …

A post shared by Navya Nair (@navyanair143) on

View this post on Instagram

Happy bday Mammookkaa!!!!

A post shared by Aishwarya Lekshmi (@aishu__) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook