scorecardresearch

എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി മമ്മൂക്ക: രമേശ്‌ പിഷാരടി

"ഇനിയും വിസ എടുക്കുവാനും പോകുവാനും ആഗ്രഹിക്കുന്ന എത്രയോ പേർ......എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി," പിഷാരടി കുറിച്ചു.

"ഇനിയും വിസ എടുക്കുവാനും പോകുവാനും ആഗ്രഹിക്കുന്ന എത്രയോ പേർ......എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി," പിഷാരടി കുറിച്ചു.

author-image
WebDesk
New Update
Mammootty Birthday, Mammootty Birthday Post, Ramesh Pisharody, Mammootty Facebook Post, Mammootty Images, Mammootty Big B, Mammootty Mashup, Mammootty Video, Mammootty Images, Entertainment News, IE Malayalam

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. ഇപ്പോഴിതാ, പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകൾ നേർന്ന് രമേശ് പിഷാരടി പങ്കുവച്ച രസകരമായ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

Advertisment

മമ്മൂട്ടിയെ ദുബായ് നഗരത്തോടും അദ്ദേഹവുമായി തനിക്കുള്ള അടുപ്പത്തെ ഒരു ഗോൾഡൻ വിസയുമായും ഉപമിച്ചാണ് പിഷാരടിയുടെ കുറിപ്പ്. മണലരണ്യങ്ങളിൽ കഠിന പ്രയത്നം കൊണ്ടു പടുത്തുയർത്തിയ സ്വപ്ന ഭൂമിയാണ് ദുബായ് എന്ന് പറഞ്ഞാണ് ആ നഗരവുമായി മെഗാസ്റ്റാറിനെ ഉപമിക്കുന്നത്.

"ദുബായ് നഗരം പോലെയാണ് മമ്മൂക്ക..മണലരണ്യങ്ങളിൽ കഠിന പ്രയത്നം കൊണ്ടു പടുത്തുയർത്തിയ സ്വപ്ന ഭൂമി.ഒരുപാടുപേരെ ആ നഗരം രക്ഷപ്പെടുത്തി.ആ നഗരം അസ്വദിച്ചവരും അനുഭവിച്ചവരും ഒരുപാടുണ്ട്. ഇനിയും വിസ എടുക്കുവാനും പോകുവാനും ആഗ്രഹിക്കുന്ന എത്രയോ പേർ......എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി," പിഷാരടി കുറിച്ചു.

Read More

Advertisment
Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: