Latest News

ഇതാണ് മമ്മൂട്ടി ജനിച്ചുവളർന്ന ചെമ്പിലെ വീട്; വീഡിയോ

മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയാണ് ജനിച്ചുവളർന്ന വീടും കുട്ടിക്കാല വിശേഷങ്ങളുമൊക്കെ പരിചയപ്പെടുത്തുന്നത്

Mammootty, Ibrahimkutty, Mammootty veedu chembu, മമ്മൂട്ടി
താരങ്ങളുടെ കുട്ടിക്കാലവിശേഷങ്ങളൊക്കെ ആരാധകർക്ക് എപ്പോഴും കൗതുകം സമ്മാനിക്കുന്ന ഒന്നാണ്. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടി ജനിച്ചുവളർന്ന വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയാണ് ചെമ്പിലെ തങ്ങളുടെ തറവാട്ട് വീടും കുട്ടിക്കാല ഓർമകളുമൊക്കെ പരിചയപ്പെടുത്തുന്നത്. ഇബ്രൂസ് ഡയറി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇബ്രാഹിം കുട്ടി വൈക്കത്തെ തങ്ങൾ ജനിച്ചുവളർന്ന, ബാല്യം ചെലവഴിച്ച വീടിന്റെ കാഴ്ചകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നത്.

Read more: കൊച്ചിയിൽ മമ്മൂട്ടിയ്ക്കും ദുൽഖറിനും പുതിയ വീട്

മാതാപിതാക്കൾക്കും സഹോദരന്മാർക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവർന്നിരുന്നു. മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ അപൂർവ്വമാണ്. അതുകൊണ്ടു തന്നെ, ആരാധകരുടെ ഇഷ്ടം കവരാനും ആ ചിത്രങ്ങൾക്കു സാധിച്ചു.

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ആദ്യത്തെ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഉപ്പ ഇസ്മയിലിനും മകൻ ദുൽഖറിനുമൊപ്പമാണ് താരത്തെ കാണാനാവുക. മൂന്നു തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ വരുന്ന ചിത്രം ആരിലും കൗതുകമുണർത്തും. അതേസമയം രണ്ടാമത്തെ ചിത്രത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം സഹോദരങ്ങളായ ഇബ്രാഹിംകുട്ടിയും സക്കറിയയും ഉണ്ട് താരത്തിനൊപ്പം.
Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Mammootty, മമ്മൂട്ടി, Mammootty Rare Photo, Mammootty unseen photos, Dulquer unseen photos, mammootty with father photo, മമ്മൂട്ടിയുടെ അപൂർവ ചിത്രം, Mammootty Maharajas, മമ്മൂട്ടി മഹാരാജാസ്, IE Malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
‘ഹരികൃഷ്ണൻസി’ന്റെ ലൊക്കേഷനിൽ മമ്മൂട്ടിയും മോഹൻലാലും ഫാസിലും കുടുംബസമേതം

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായി വിലസുന്ന ഈ അച്ഛനും മകനും ഒന്നിക്കുന്ന ഒരു സിനിമയ്‌ക്ക് വേണ്ടിയാണ് രണ്ട് താരങ്ങളുടെയും ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ഇതുവരെ അങ്ങനെയൊരു സിനിമ പിറന്നിട്ടില്ല. ഒന്നിച്ച് അഭിനയിക്കാൻ ഇരുവർക്കും താൽപര്യമുണ്ടെങ്കിലും അങ്ങനെയൊരു കഥ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, എപ്പോഴെങ്കിലും അങ്ങനെയൊരു സിനിമ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകർ.

Read more: ഇത്രയും തേച്ചു മിനുക്കാമെങ്കിൽ തേച്ചാൽ ഇനിയും മിനുങ്ങും; മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty ancestral house chembu video

Next Story
റേഷനരി കൂട്ടി ചോറുണ്ടു; സർക്കാരിന് ബിഗ് സല്യൂട്ടെന്ന് രഞ്ജിത് ശങ്കർRanjith Sankar, രഞ്ജിത് ശങ്കർ,Ranjith Sankar Facebook post, സംവിധായകൻ രഞ്ജിത് ശങ്കർ, Ration Rice, director Ranjith Sankara, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com