New Update
/indian-express-malayalam/media/media_files/mamitha-baiju-saree-photos-fi.jpg)
Photo: Mamitha Baiju | Instagram
/indian-express-malayalam/media/media_files/mamitha-baiju-saree.jpg)
1/5
പ്രേമലു, സൂപ്പർ ശരണ്യ തുടങ്ങി ചുരുക്കം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയം കേരളത്തിന് പുറത്തും മമിതയെ പ്രശസ്തയാക്കി.
/indian-express-malayalam/media/media_files/mamitha-baiju-saree-photos-1.jpg)
2/5
മമിതയുടെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്
/indian-express-malayalam/media/media_files/mamitha-baiju-saree-photos-2.jpg)
3/5
ബന്ധാനി സാരിയിലുള്ള ചിത്രങ്ങളാണ് മമിത പങ്കുവച്ചിരിക്കുന്നത്. ഗുജറാത്തിലെ ഖാത്രി വിഭാഗമാണ് ബന്ധാനി സാരി നിർമാണത്തില്‍ പേരുകേട്ടവര്‍.
Advertisment
/indian-express-malayalam/media/media_files/mamitha-baiju-saree-photos.jpg)
4/5
വൈവിധ്യമാര്‍ന്ന നിറങ്ങളും ആകര്‍ഷകമായ പാറ്റേണുകളും കൊണ്ട് സമ്പന്നമായ ബന്ധാനി സാരികൾ ഫാഷൻ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ്
/indian-express-malayalam/media/media_files/mamitha-baiju-saree-photos-3.jpg)
5/5
എന്തായാലും മമിതയുടെ ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.