അന്തരിച്ച നടൻ കലാഭവൻ അബിക്ക് ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം. മോഹൻലാൽ, സുരേഷ് ഗോപി, സിദ്ദിഖ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോബോബൻ തുടങ്ങി ഒട്ടുമിക്ക താരങ്ങളും ഫെയ്സ്ബുക്കിലൂടെ ആദരാഞ്ജലി നേർന്നിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രക്തസമ്മർദ്ദത്തെത്തുടർന്നായിരുന്നു അബിയുടെ അന്ത്യം. രക്ത സംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ