മോഹൻലാലിന്റെ നായികയായ ഈ താരത്തെ മനസ്സിലായോ?

സംവിധായകൻ വിനയന്റെ ചിത്രത്തിലൂടെയായിരുന്നു ഈ താരത്തിന്റെ സിനിമ അരങ്ങേറ്റം

honey rose, honey rose childhood photo, honey rose photos, honey rose glamour photos, honey rose viral photos, honey rose movies, honey rose age, ഹണി റോസ്, Indian express malayalam, IE malayalam

മലയാളത്തിലെ നായികമാരിൽ ഏറെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഹണി റോസ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും ചുവടുവെച്ച ഹണി റോസിന്റെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.

Read more: മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഈ കുട്ടി ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായിക

Read more: ഫോട്ടോഷൂട്ടിനിടെ ഹണി റോസ് കാൽ വഴുതി പുഴയിലേക്ക്; വീഡിയോ

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

വിനയന്‍ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. മോഹന്‍ലാൽ പ്രധാന കഥാപാത്രമായ ‘ബിഗ് ബ്രദർ’ എന്ന ചിത്രമാണ് ഒടുവിൽ ഹണിയുടേതായി പുറത്തിറങ്ങിയ മലയാളചിത്രം.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളിൽ ഹണി റോസ്​ അഭിനയിച്ചിട്ടുണ്ട്.

Read more: കാശ്മീരി സുന്ദരിയായി സാനിയ; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress childhood photo throwback ittymani ittymaani

Next Story
നടൻ ലുക്ക്‌മാൻ വിവാഹിതനാവുന്നുlukman, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com