Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

റിയാലിറ്റി ഷോയിലൂടെ എത്തി താരമായ പെൺകുട്ടി

ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയതാണ് ഈ നടിയുടെ കരിയറിലെ വഴിത്തിരിവായത്

Saniya Iyappan, Saniya Iyappan childhood photo, Saniya Iyappan birthday, saniya iyyappan Maldives, Saniya Iyappan latest photos, Saniya Iyappan films, സാനിയ ഇയ്യപ്പൻ, indian express malayalam, IE malayalam

യുവനടിമാരിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിട്ടാണ് സാനിയ ആദ്യമെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. സാനിയയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സാനിയ തന്നെയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്. അമ്മയുടെ കൈകളിലിരിക്കുന്ന കുഞ്ഞ് സാനിയയെയും ചിത്രത്തിൽ കാണാം.

ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ ആ ഷോയിൽ സെക്കന്റ് റണ്ണർ അപ്പ് ആയിരുന്നു. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ചാണ് സിനിമയിൽ ശ്രദ്ധ നേടുന്നത്. അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രമാണ് സാനിയയെ ശ്രദ്ധേയയാക്കിയത്.

പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സാനിയ കാഴ്ച വച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളുടെ വേഷത്തിലാണ് സാനിയ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: കൂട്ടുകാരിക്കൊപ്പം തകർപ്പൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Malayalam actress childhood photo former reality show contestant

Next Story
കേരളത്തിലേക്ക് അധികം ദൂരമില്ല; ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണയുമായി സലീം കുമാർSalim Kumar, IFFK 2020, IFFK 2021, IFFK Kochi, IFFK News, സലിം കുമാർ, കേരള രാജ്യാന്തര ചലച്ചിത്ര മേള, ഐ എഫ് എഫ് കെ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com